അമ്മെ, ഈ പഴുത്ത മാങ്ങ പൂളി അതിൽ കറിവേപ്പില, ഉപ്പ്, മുളക് പൊടി , പഞ്ചസാര, കൂടിയിട്ട് ഇളക്കി കുറച്ച് വെളിച്ചെണ്ണ കൂടി ഒഴിച്ച് കഴിച്ച് നോക്കു.. നല്ല taste ആണ്.. എൻടെ അച്ഛനും അച്ചയ്ക്കു o നല്ല ഇഷ്ടമായിരുന്നു.. എനിയ്ക്കു o ഒത്തിരി ഇഷ്ടാണ് …
അമ്മയെ എനിയ്ക്കിഷ്ടാണ്.. എൻടെ അമ്മ ഈ ലോകം വിട്ടു പോയിട്ട് കുറെയായി.. ആ സ്നേഹ സംഭാഷണം അമ്മയിൽ നിന്ന് ഇപ്പോൾ എനിക്ക് കിട്ടുന്നുണ്ട്.. മസാല ദോശ എൻടെ favorate ആണ് : അമ്മേടെ മസാലദോശ കഴിയ്ക്കാൻ വരാം കെട്ടോ:
അമ്മേടെ വീഡിയോ കണ്ടിരിക്കാൻ നല്ല രസാണ് കഥകളൊക്കെ എത്ര രസായിട്ടാ പറഞ്ഞു തരുന്നത്. സമയം പൊന്നതറിയില്ല. നല്ല നാടന്‍ കറികളും Variety അച്ചാറും എല്ലാം കാണാന്‍ ഇഷ്ടമാണ്.
Hai amma🙏🙏🙏ഞാൻ കയ്പ്പാക്കായ അച്ചാർ അമ്മ ചെയ്ത പോലെ ചെയ്തു ട്ടോ 👌👌👌ഒരു രക്ഷയും ഇല്ല taste 👌👌👌👌👌🙏🙏👌👌എല്ലാവർക്കും ഇഷ്ട്ടമായി… എന്റെ മോന് 2 വയസ്സ് ആകുന്നതേയുള്ളു… മോനും നല്ല ഇഷ്ട്ടമായി…
Ee recipe flop
👌👌👌🥰🥰
Ammayude kadhakalum pachakavum koodi avumbo Nalla rasanu… 💓💯
അമ്മയുടെ video നല്ല ishtanu
ഇപ്പോ അമ്മ മീൻ കറിയെ ഉണ്ടാകുന്നില്ലലോ ❤❤❤
Manga ingane kazikkan anik othiri ishtamanu
Hi Amma😘
ദോശ യി ല്‍ ഒരു മുടി ഇരുന്നത് അമ്മ കണ്ടോ
ശരിയാ രാധകൃഷ്ണ hotel orikalum മറക്കില്ല മസാലദോശ ohh vallathoru feel aa. Ente വീട് പീച്ചി yil aa
Ammeda videos ee adutha kande.orupaadu ishtayi.samsaram kelkan nalla rasamnd
അമ്മേടെ പഴയ കഥകൾ കേൾക്കാൻ എന്ത് രസമാണ് അത്രയ്ക്ക ഇഷ്ടമാണ് അമ്മയെ Love you Amma
Masala dosha yude masala ingana alaa undakuka
അമ്മെ, ഈ പഴുത്ത മാങ്ങ പൂളി അതിൽ കറിവേപ്പില, ഉപ്പ്, മുളക് പൊടി , പഞ്ചസാര, കൂടിയിട്ട് ഇളക്കി കുറച്ച് വെളിച്ചെണ്ണ കൂടി ഒഴിച്ച് കഴിച്ച് നോക്കു.. നല്ല taste ആണ്.. എൻടെ അച്ഛനും അച്ചയ്ക്കു o നല്ല ഇഷ്ടമായിരുന്നു.. എനിയ്ക്കു o ഒത്തിരി ഇഷ്ടാണ് …
അമ്മയെ എനിയ്ക്കിഷ്ടാണ്.. എൻടെ അമ്മ ഈ ലോകം വിട്ടു പോയിട്ട് കുറെയായി.. ആ സ്നേഹ സംഭാഷണം അമ്മയിൽ നിന്ന് ഇപ്പോൾ എനിക്ക് കിട്ടുന്നുണ്ട്.. മസാല ദോശ എൻടെ favorate ആണ് : അമ്മേടെ മസാലദോശ കഴിയ്ക്കാൻ വരാം കെട്ടോ:
അമ്മ പറഞ്ഞ പോലെ മാങ്ങ ചെയ്ത് കഴിച്ചു ഉണ്ട് ചെറുപ്പത്തിൽ അമ്മനും അച്ഛനും വളരെ ഇഷ്ടമാണ് പപ്പായ അച്ചാർ ഉണ്ടാടകി നോക്കാം
👌👌❤❤
After delivery care vedio cheyyannam
Amma 3achaarukalum undakki nooki super aayirunnu
അമ്മേ, എല്ലാ അച്ചാറും ഇഷ്ടപ്പെട്ടു. ഉപ്പ് കൂടുതൽ എടുക്കുന്നത് കണ്ടിട്ട് കൂടി പോയോ എന്ന് പേടി തോന്നി
😍❤️
ഞാനും ഇങ്ങനെ അമ്മേ രാവിലെ ഇഡ്ഡലി വൈകിട്ട് മസാലദോശ
Dosha kallu Mattu Amme athu muzhuvanum nonstick ekaki mariyallo.eni athu upayogikkaruthu healthy alla🙏🏻
Amma dosakkallu mattane
Amma nice video. Masala dosa Nyan try chiyam . Ammede video kandal enikki nalla sandosham anu. Enikki covid ayippol. Nyan ennum ammeyude videos veendum veendum kanarundu, , enikki ende ammeder oppum irikyundu polle thonarundu .angane njyan Vegam recover ayi. Thank you , eppzum videos idunum. Ende ammede oruma Shakti poyirkyanu, amma indayittum amma vere ayirkyanu. Ammekki onnum paranjyudu mansalavulla.
hi, jaya, sugamano?
Amma thakkolathinte kuruvaanath atheduth kalayanam athittal vayarilakum enn parayarund
Nalla സന്തോഷമാണ് അമ്മേടെ വീഡിയോസ് കാണാൻ 🙏
ഹായ് അമ്മ അച്ഛാ ചക്ക മാങ്ങാ തീർന്നോ
Masaladosaku dosa marachidanda
Amma super dish , amma mangaenchiyudae kurachu seed tharumo 😘😘
Hi achanum ammayum vanneaaa. Nammal thirssurkarudea mathram ahagaram Radha Krishna Hotel
❤️❤️♥️♥️♥️❤️❤️
ഏന്തായാലും ട്രൈ ചെയ്യാം അമ്മേ
Adipoli
അമ്മയെ ഒരുപാടിഷ്ടം 😍😍😍
🥰🥰🥰🥰
Amma dosa thava appidi poyallo athane adikku pidikkunnathe athe aroghgya pershnamane
Hai Amma achan sughamanno…
അമ്മയുടെ നമസ്കാരം കേൾക്കാൻ വലിയ ഇഷ്ടമാണ് 😍
🥰🥰🥰
🙏 അമ്മ…….എന്റെ വീട്ടിലും ഇങ്ങനെയാണ് മസാലദോശഉണ്ടാക്കുന്നത് ❤അമ്മ….. ❤അച്ഛാ…. 🙏👍😍😊👏
ഞങ്ങള്‍ ഇടുക്കി യില്‍ kaplanga. എന്ന് പറയും.
അമ്മേടെ വീഡിയോ കണ്ടിരിക്കാൻ നല്ല രസാണ് കഥകളൊക്കെ എത്ര രസായിട്ടാ പറഞ്ഞു തരുന്നത്. സമയം പൊന്നതറിയില്ല. നല്ല നാടന്‍ കറികളും Variety അച്ചാറും എല്ലാം കാണാന്‍ ഇഷ്ടമാണ്.
അമ്മേ 18 കോടി ചികിത്സക്ക് വേണ്ടി ഒരു കുഞ്ഞു മോനെ help ചെയ്യാൻ ഒരു വീഡിയോ ചെയ്യൂ pls pls pls
Acha amma hiii
ആ കായ് ജാതിക്ക ആണ് അമ്മേ…..
Chachi chattan 👍👍👍❤️
ഈ അമ്മയേയും അച്ഛന്റെയും ഒരുപാട് ഇഷ്ടമാണ് 🥰🥰🥰
Ammakum achanum sugamale. Njanum storel ninnu kittunna ariyum cherkkarund. Uluvaym edum .
പഴയ കാല രുചികൾ ഉള്ള വിഭവങ്ങൾ ഇടു സൂപ്പർ ആകും ഞങ്ങൾ അതാണ് കാത്തിരിക്കുന്നത് സൂപ്പർ അച്ചാർ
Hai amma🙏🙏🙏ഞാൻ കയ്പ്പാക്കായ അച്ചാർ അമ്മ ചെയ്ത പോലെ ചെയ്തു ട്ടോ 👌👌👌ഒരു രക്ഷയും ഇല്ല taste 👌👌👌👌👌🙏🙏👌👌എല്ലാവർക്കും ഇഷ്ട്ടമായി… എന്റെ മോന് 2 വയസ്സ് ആകുന്നതേയുള്ളു… മോനും നല്ല ഇഷ്ട്ടമായി…