മസാല ദോശയും അച്ചാറും 🤗🤗simple masal dosa achar


For more great Instant Pot recipes, please visit InstantPotEasy.com

HELLO, IM JAYASREE ,HERE U COULD FIND SIMPLE AUTHENTIC RECIPES PLEASE SEND YOUR FEEDBACK;- sreejabhagyaraj333@gmail.com.

50 replies
  1. Athira T G
    Athira T G says:

    ശരിയാ രാധകൃഷ്ണ hotel orikalum മറക്കില്ല മസാലദോശ ohh vallathoru feel aa. Ente വീട് പീച്ചി yil aa

    Reply
  2. Valsala Kottakkal
    Valsala Kottakkal says:

    അമ്മെ, ഈ പഴുത്ത മാങ്ങ പൂളി അതിൽ കറിവേപ്പില, ഉപ്പ്, മുളക് പൊടി , പഞ്ചസാര, കൂടിയിട്ട് ഇളക്കി കുറച്ച് വെളിച്ചെണ്ണ കൂടി ഒഴിച്ച് കഴിച്ച് നോക്കു.. നല്ല taste ആണ്.. എൻടെ അച്ഛനും അച്ചയ്ക്കു o നല്ല ഇഷ്ടമായിരുന്നു.. എനിയ്ക്കു o ഒത്തിരി ഇഷ്ടാണ് …

    Reply
  3. Valsala Kottakkal
    Valsala Kottakkal says:

    അമ്മയെ എനിയ്ക്കിഷ്ടാണ്.. എൻടെ അമ്മ ഈ ലോകം വിട്ടു പോയിട്ട് കുറെയായി.. ആ സ്നേഹ സംഭാഷണം അമ്മയിൽ നിന്ന് ഇപ്പോൾ എനിക്ക് കിട്ടുന്നുണ്ട്.. മസാല ദോശ എൻടെ favorate ആണ് : അമ്മേടെ മസാലദോശ കഴിയ്ക്കാൻ വരാം കെട്ടോ:

    Reply
  4. Reshmaunmesh Reshmaunmesh
    Reshmaunmesh Reshmaunmesh says:

    അമ്മ പറഞ്ഞ പോലെ മാങ്ങ ചെയ്ത് കഴിച്ചു ഉണ്ട് ചെറുപ്പത്തിൽ അമ്മനും അച്ഛനും വളരെ ഇഷ്ടമാണ് പപ്പായ അച്ചാർ ഉണ്ടാടകി നോക്കാം

    Reply
  5. Vinesh Sankar
    Vinesh Sankar says:

    അമ്മേ, എല്ലാ അച്ചാറും ഇഷ്ടപ്പെട്ടു. ഉപ്പ് കൂടുതൽ എടുക്കുന്നത് കണ്ടിട്ട് കൂടി പോയോ എന്ന് പേടി തോന്നി

    Reply
  6. Rekha Menon
    Rekha Menon says:

    Amma nice video. Masala dosa Nyan try chiyam . Ammede video kandal enikki nalla sandosham anu. Enikki covid ayippol. Nyan ennum ammeyude videos veendum veendum kanarundu, , enikki ende ammeder oppum irikyundu polle thonarundu .angane njyan Vegam recover ayi. Thank you , eppzum videos idunum. Ende ammede oruma Shakti poyirkyanu, amma indayittum amma vere ayirkyanu. Ammekki onnum paranjyudu mansalavulla.

    Reply
  7. Sidchu Sachu
    Sidchu Sachu says:

    🙏 അമ്മ…….എന്റെ വീട്ടിലും ഇങ്ങനെയാണ് മസാലദോശഉണ്ടാക്കുന്നത് ❤അമ്മ….. ❤അച്ഛാ…. 🙏👍😍😊👏

    Reply
  8. Bivi's Special
    Bivi's Special says:

    അമ്മേടെ വീഡിയോ കണ്ടിരിക്കാൻ നല്ല രസാണ് കഥകളൊക്കെ എത്ര രസായിട്ടാ പറഞ്ഞു തരുന്നത്. സമയം പൊന്നതറിയില്ല. നല്ല നാടന്‍ കറികളും Variety അച്ചാറും എല്ലാം കാണാന്‍ ഇഷ്ടമാണ്.

    Reply
  9. athira lm
    athira lm says:

    അമ്മേ 18 കോടി ചികിത്സക്ക് വേണ്ടി ഒരു കുഞ്ഞു മോനെ help ചെയ്യാൻ ഒരു വീഡിയോ ചെയ്യൂ pls pls pls

    Reply
  10. Vijay Tp
    Vijay Tp says:

    പഴയ കാല രുചികൾ ഉള്ള വിഭവങ്ങൾ ഇടു സൂപ്പർ ആകും ഞങ്ങൾ അതാണ് കാത്തിരിക്കുന്നത് സൂപ്പർ അച്ചാർ

    Reply
  11. Sunisha Ranjith
    Sunisha Ranjith says:

    Hai amma🙏🙏🙏ഞാൻ കയ്പ്പാക്കായ അച്ചാർ അമ്മ ചെയ്ത പോലെ ചെയ്തു ട്ടോ 👌👌👌ഒരു രക്ഷയും ഇല്ല taste 👌👌👌👌👌🙏🙏👌👌എല്ലാവർക്കും ഇഷ്ട്ടമായി… എന്റെ മോന് 2 വയസ്സ് ആകുന്നതേയുള്ളു… മോനും നല്ല ഇഷ്ട്ടമായി…

    Reply

Leave a Reply

Want to join the discussion?
Feel free to contribute!

Leave a Reply

Your email address will not be published. Required fields are marked *