how to make jilebi at home/instant jilebi/easy jilebi/famous Indian sweet/bakery style jagiri making


For more great Instant Pot recipes, please visit InstantPotEasy.com

jilebirecipe #instantjilebi #sweet recipes #homemadejilebi #bakerystylejilebi.

50 replies
  1. Tom perumpally
    Tom perumpally says:

    … ജിലേബിയുടെ മധുരവും, മഴയുടെ താളവും, 200 k യുടെ ആഹ്ലാദവുമായി വീണ്ടും ആനിയമ്മ…
    ഞങ്ങളും ആഘോഷിക്കുകയാണ്.. കാരണം, ഇത് ഞങ്ങളുടെ കൂടെ വിജയമാണ്.. മനസ്സിൽ ചേക്കേറിയ നല്ല വീഡിയോകൾ സമ്മാനിച്ച ആനിയമ്മയോടുള്ള നന്ദിയുടെയും സ്നേഹത്തിന്റെയും ആഘോഷരാവ്… എല്ലാവർക്കും ആശംസകൾ..
    കൂടെ, 1 M അടിക്കട്ടെ എന്ന ആശംസകളും, പ്രാർത്ഥനകളും…💕❤️💕

    Reply
  2. Honey Bee
    Honey Bee says:

    ആനി ചേച്ചി സൂപ്പർ വീഡിയോ.200k വീഡിയോ സെലിബ്രെഷൻ വീഡിയോയിൽ അമലിനെ കൂടി കാണാൻ കഴിഞ്ഞതിൽ സന്തോഷം 🥰🥰🥰ഇനിയും ഒരുപാട് നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു.ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർഥിക്കുന്നു.പാവം ഒരു പ്രവാസി
    അങ്ങ് ഇസ്രായേൽ നിന്ന്

    Reply
  3. Vava Ajith
    Vava Ajith says:

    Aniyammo vallatha oru avatharanam thanne enu ningalude entho oro videokkum njan kathirikkum subkribe cheythittu afhikam onnum ayittilla ennalum super anu oru nattin purathu kariyude avatharanam super

    Reply
  4. The world fly
    The world fly says:

    💥💥💥📌📌📌അപ്പൊ ഇന്ന് എന്നാ പരിപാടീന്നല്ലേ…. 😊😊
    കേൾക്കാൻ ആളുകൾ കൂടിവരുന്നു. സന്തോഷം ഉള്ള കാഴ്ചകൾ…
    ഇനി വെറൈറ്റി സാധനങ്ങൾ വരാനുണ്ട്. കട്ട വെയ്റ്റിംഗ്. 💥💥💥📌📌📌

    Reply

Leave a Reply

Want to join the discussion?
Feel free to contribute!

Leave a Reply

Your email address will not be published. Required fields are marked *