വൈകുന്നേരം മുതൽ പിറ്റേദിവസം ഉച്ചവരെ#morning&evening routine#Easy pizza#beef stew#simple lunch


For more great Instant Pot recipes, please visit InstantPotEasy.com

43 replies
  1. shayal
    shayal says:

    നിങ്ങളുടെ കല്യാണം കഴിന്നു ട്ട് എത്ര വർഷം ആയി. നിങ്ങൾ ക്ക് എത്ര വയസ് ആണ്

    Reply
  2. chiku.
    chiku. says:

    ഇത്ത എന്റെ ഫ്രിഡ്ജിൽ ബലി പെരുന്നാൾ ഇറച്ചി ഇപ്പോൾ ഉണ്ട് ഞാനും മോനും മാത്രേ ഉള്ളു ഇത്രയും ദിവസം ആരെങ്കിലും വെച്ച് കഴിക്കലുണ്ടോ ആരെങ്കിലും ഈ കമന്റ് കണ്ടാൽ ഒന്ന് റിപ്ലൈ തരണേ എനിക്ക് ചെറിയ പേടിയാ

    Reply
  3. CR.SPIRIT.7
    CR.SPIRIT.7 says:

    Kettile use ആകാറുണ്ടോ…. കറന്റ്‌ ബില്ല് കൂടും ന്ന് കേട്ടിട്ടുണ്ട്.. ശരിയാണോ

    Reply
  4. CR.SPIRIT.7
    CR.SPIRIT.7 says:

    Beef എല്ലാം വിറകടുപ്പിൽ മണ്ണ് കുടുക്കയിൽ വെച്ചു നോക്കു….. അത് വേറെ ഒരു ടേസ്റ്റ് തന്നെ ആണ്

    Reply
  5. Naseema N
    Naseema N says:

    ഞാനിന്ന് ഇത്തൂസ് ചെയ്യുന്ന പോലെ പത്തിരി പൊടിയിൽ മുക്കാതെ നേരിട്ട് ചട്ടിയിൽ ഇട്ട് ചുട്ടെടുത്തു but ചൂടാറിയപ്പോൾ എല്ലാം തമ്മിൽ ഒട്ടുന്ന പോലെ, അങ്ങനെ വരാറുണ്ടോ 😊

    Reply
  6. MUBASHIRA CK
    MUBASHIRA CK says:

    എന്റെ മെയിൻ പരിപാടിയാണ് മക്കൾ പോവുമ്പോക്ക് ഓടി പാഞ്ഞു ജോലി തീർക്കും. എന്നിട്ട് ഫോൺ നോക്കും. പിന്നേം പണി സ്റ്റാർട്ട്‌ ആകാൻ മടി avum

    Reply
  7. Safa Creation
    Safa Creation says:

    ഹലോ കിച്ചൺ സ്ലാവ് അലമാര ഇല്ലേ അതിന്റെ അടിയിൽ black വരുന്നില്ലേ അത് ഗ്രാനൈറ്റ് പീസ് ano

    Reply

Leave a Reply

Want to join the discussion?
Feel free to contribute!

Leave a Reply

Your email address will not be published. Required fields are marked *