പാലപ്പം ഉണ്ടാക്കി ഇനി കൈ വേദനിക്കും വയർ നിറഞ്ഞു പൊട്ടും |Kerala Style Palappam Recipe In Malayalam


For more great Instant Pot recipes, please visit InstantPotEasy.com

Appam is a traditional South Indian-style dish breakfast from the state of Kerala so called Vellayappam or palappam in the same …

50 replies
  1. ꧁𝑺𝑨𝑼𝑵𝑫𝑨𝑹𝒀𝑨 𝑫𝑹𝑬𝑨𝑴 𝑾𝑶𝑹𝑳𝑫🆔1️⃣꧂
    ꧁𝑺𝑨𝑼𝑵𝑫𝑨𝑹𝒀𝑨 𝑫𝑹𝑬𝑨𝑴 𝑾𝑶𝑹𝑳𝑫🆔1️⃣꧂ says:

    കുട്ടി പാലപ്പം അടിപൊളി.
    തേങ്ങാ വറത്തരച്ചുള്ള തനിനാടൻ ചിക്കൻ കറി കൂട്ടി കഴിക്കാം കിടിലൻ കോംബിനേഷൻ ആണ് 👍🥰😋 സംസാരവും കുക്കിംഗും അവതരണവും വീഡിയോയും റെസിപിയും എല്ലാം എന്നത്തേയും പോലെ ഇന്നും അടിപൊളി ആയിട്ടുണ്ട് ചേച്ചി 🥰

    Reply
  2. sanoj.k
    sanoj.k says:

    കൊള്ളാം ആര് എന്ത് ഉണ്ടാക്കിയാലും പിറ്റേന്ന് തന്നെ അത് കോപ്പിയടിച്ചു വീഡിയോ ഇട്ടോളും. മൂന്നു ദിവസം മുൻപ് mums daily ഇട്ട വീഡിയോ ആണിത്

    Reply
  3. Walltex Designing
    Walltex Designing says:

    കുട്ടി പാലപ്പം അതിലേക്കുള്ള ചിക്കൻ കറി രണ്ടു അടിപൊളിയാണ് തികച്ചും വ്യത്യസ്തമായ കുട്ടി പാലപ്പം

    Reply
  4. Biju Mathews Dubai
    Biju Mathews Dubai says:

    അനിതേച്ച്യേ….. ഇതു കൊള്ളാമല്ലോ ഈ കുട്ടി പാലപ്പം. വേറൊരു സ്ഥലത്തും ഇതുപോലത്തെ കുട്ടിയപ്പം കണ്ടു

    Reply
  5. Rasiya Abu
    Rasiya Abu says:

    നല്ല Cute കുട്ടി പാലപ്പം👌👌 New born baby പോലുണ്ട് Super ചിക്കൻ കറി കാണാൻ beautiful ❤❤

    Reply
  6. Shalus world shalu mon
    Shalus world shalu mon says:

    കുട്ടി പാലപ്പം നല്ല രസണ്ട് കാണാൻ 👍🏻കുട്ടികൾക്കു ഒത്തിരി ഇഷ്ട്ടവും ആവും. നല്ല ഭംഗിയുണ്ട്.

    Reply
  7. ASOO'S MIX
    ASOO'S MIX says:

    ഹായ്‌വാ ഇത് കൊള്ളാലോ കൈ വേദനിച്ചാലും പ്രശ്നം ഇല്ല നല്ല അടിപൊളി ഒരുപാട് കുട്ടി പാലപ്പം കിട്ടുമല്ലോ 😋👍

    Reply
  8. Homely meal court
    Homely meal court says:

    കൈ വേദനിച്ചാലും കഴിക്കാൻ അടിപൊളി ആവും അല്ലെ 😄കാണാൻ തന്നെ നല്ല ഭംഗി 🥰🥰😍😍സൂപ്പർ ആയിട്ടുണ്ട്.. 👍👍👍

    Reply

Leave a Reply

Want to join the discussion?
Feel free to contribute!

Leave a Reply

Your email address will not be published. Required fields are marked *