ഓണം- വിഷു സദ്യ കുറുക്കു കാളൻ|| kerala sadhya kurukku kalan|| katti kakan|| SR family's food corner


For more great Instant Pot recipes, please visit InstantPotEasy.com

കുറുക്ക് കാളൻ നമ്മുടെ സദ്യയിലെ ഒഴിച്ചുകൂടാൻ ആവാത്ത ഒരു വിഭവമാണ്.

41 replies
  1. Anus Anu
    Anus Anu says:

    കുറുക്കു കാളൻ അടിപൊളിയായിട്ടുണ്ട് സുജി.. ഞാൻ ഇതുവരെ ഉണ്ടാക്കിയിട്ടില്ല ഇനിയൊന്നു ട്രൈ ചെയ്യണം..

    Reply
  2. My Thoughts
    My Thoughts says:

    കുറുക്കു കാളൻ നന്നായിട്ടുണ്ട് 😍ഞാൻ ഇതുവരെ try ചെയ്തിട്ടില്ല 😇looking so yummy

    Reply
  3. TA Nair
    TA Nair says:

    Kalan recipe adipoli ayittundu. Perfect ayi cheythu kanichu. Njanum ithupoleyanu undakkaru. Adipoli taste Anu. Iniyum ithupoleyulla recipes pretheeshikkunnu. Ninjalude avatharanam orupadu ishtamayi.

    Reply
  4. Mini One
    Mini One says:

    കാളൻ അടിപൊളിയായിട്ടുണ്ട് ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു thanks for sharing

    Reply
  5. Kk Rila
    Kk Rila says:

    കുറുക്കുകാളൻ അടിപൊളിയായിട്ടുണ്ട്. ആദ്യമായിട്ട ഇങ്ങനെ ഒരു റെസിപ്പി കാണുന്നത്. റെസിപ്പി ട്രൈ ചെയ്തു നോക്കണ്ട് ട്ടോ

    Reply
  6. Viral Hub
    Viral Hub says:

    കുറുക്കു കാളൻ സൂപ്പറായി ചെയ്തിട്ടുണ്ട്. അഭിനന്ദനങ്ങൾ. നല്ല വീഡിയോ തന്നെ.

    Reply
  7. Surmie Ya
    Surmie Ya says:

    കുറുക്കു കളൻ അടിപൊളി ആയിട്ടുണ്ട്
    കാണുബോൾ തന്നെ ന്നല്ല രസമുണ്ട് എന്ന്
    ഇത്രയും അധികം ഉണ്ടാക്കുന്നത് കാണാൻ തന്നെ ഒരു രസമാ

    Reply
  8. Sweet Land
    Sweet Land says:

    Kurukku kalan recipe valare nannayittundu. Simple method lu cheythu kanichu. Detail aayi karyangal paranchu thannathu kondu beginners nu valare eluppamayirikkum👍👍👍

    Reply
  9. Manu Manu
    Manu Manu says:

    സൂചി കാറ്ററിങ്ങിന് ഉണ്ടാക്കുന്ന എല്ലാവിധവും വളരെ നന്നായിട്ട് ചെയ്തു കാണിക്കുന്നുണ്ടല്ലോ ഇന്നത്തെ കാളനും വളരെ നന്നായിട്ടുണ്ട്

    Reply
  10. Yousaf Sha
    Yousaf Sha says:

    സദ്യക് ഒഴിവാക്കാൻ പറ്റാത്ത ഒരു കറി കാളൻ.. ആ കറി ഒഴിച്ചുകൂട്ടാതെ എന്ത് സദ്യ അല്ലെ? നല്ല ഭംഗി ആയിത്തന്നെ വീഡിയോ പ്രസന്റ് ചെയ്‌തെട്ടോ, ഇങ്ങനുള്ള വെറൈറ്റി റെസിപ്പി വീഡിയോ ആയി ഇനിയും വരണേ…

    Reply
  11. Natural beauty
    Natural beauty says:

    കുറുക്കുകാളൻ അടിപൊളിയായിട്ടുണ്ട്.ഇനിയും ഇതുപോലുള്ള സിമ്പിൾ ആയിട്ടുള്ള വീഡിയോ പ്രതീക്ഷിക്കുന്നു.

    Reply
  12. Daily Diary
    Daily Diary says:

    കാളൻ എനിക്ക് ഭയങ്കര ഇഷ്ടമാണ്. സദ്യയിലെ ഒരു പ്രധാന വിഭവമാണ്. വളരെ നല്ല രീതിയിൽ അവതരിപ്പിച്ചിട്ടുള്ള ഒരു വീഡിയോ .

    Reply
  13. Kadalum karayum Vlog
    Kadalum karayum Vlog says:

    ഓണം സ്പെഷ്യൽ കാളൻ അടിപൊളിയായിട്ടുണ്ട് എന്തായാലും ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കണം

    Reply
  14. Seema M
    Seema M says:

    Sadhya style Kurukku kaalan looks delicious👌👌uppu adyam thanne cherthaal chena pettennu vevilla ennathu oru puthiya arivaanu, Nalla naadan recipe 👍👍

    Reply
  15. Diya Rosh
    Diya Rosh says:

    കുറുക്കു കാളൻ അടിപൊളി കണ്ടാൽ അറിയാം 👌ഇങ്ങനെ ഈ ഓണത്തിന് എന്തായാലും റെഡിയാക്കി നോക്കണം

    Reply
  16. Denna Joseph
    Denna Joseph says:

    കുറുക്കു കാളൻ സൂപ്പർ ആയിട്ടുണ്ട് ഓണത്തിന് എന്തായാലും ഉണ്ടാക്കി നോക്കും

    Reply
  17. vintage ❤️
    vintage ❤️ says:

    വളരെ എളുപ്പത്തിൽ കുറുക്കുകാളൻ ഉണ്ടാക്കുന്ന വിധം വളരെ വ്യക്തമായി പറഞ്ഞ് തന്നു. tnx

    Reply

Leave a Reply

Want to join the discussion?
Feel free to contribute!

Leave a Reply

Your email address will not be published. Required fields are marked *