ഈ രഹസ്യം 🔥അറിഞ്ഞാൽ ബീഫ് ഉണ്ടാക്കാൻ വെറും20 minutes മതി /Beef Varattiyath


For more great Instant Pot recipes, please visit InstantPotEasy.com

adis kitchen n beauty tips Today iam sharing mouthwatering beef roast (beef varattiyath ) recipe വളരെ എളുപ്പത്തിൽ …

44 replies
  1. Surumi Ashraf
    Surumi Ashraf says:

    Beef curry ഉണ്ടാക്കുന്നത് എപ്പോഴും ഒരു കൺഫ്യൂഷൻ ആയിരുന്നു ഈ വീഡിയോ കണ്ടപ്പോൾ വളരെ എളുപ്പത്തിൽ മനസ്സിലായി, ഇനി ഇതുപോലെ തന്നെ ഉണ്ടാക്കി നോക്കണം, ഇത്ര നല്ല നല്ല ടിപ്സുകൾ ഉൾപ്പെടുത്തിയ വീഡിയോ ആദ്യമായി കാണുകയാണ്, ഇത്തയുടെ എല്ലാ വിഡിയോയിലും എന്തെങ്കിലും ടിപ്സുകൾ ഉണ്ടാകും

    Reply
  2. Sindu Babu
    Sindu Babu says:

    ബീഫ് വരട്ടിയത് പൊളിച്ചു ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കണം

    Reply
  3. Najeeb
    Najeeb says:

    ബീഫ് വരട്ടിയത് കൊള്ളാം അടിപൊളി ആയിട്ടുണ്ട് 😍😍🤤🤤🤤👍👍

    Reply
  4. john swisky
    john swisky says:

    ഈ ബലി പെരുന്നാൾ നാളുകളിൽ തന്നെ ഇങ്ങനെയൊരു വീഡിയോ ഷെയർ ചെയ്തതിനു നന്ദി …🌹

    Reply
  5. Ayrin Pathu
    Ayrin Pathu says:

    Beef പെട്ടന്ന് വെന്തു കിട്ടാൻ എങ്ങനെ ചെയ്താൽ മതി lle innu thanne eth pole try cheyyam

    Reply

Leave a Reply

Want to join the discussion?
Feel free to contribute!

Leave a Reply

Your email address will not be published. Required fields are marked *