ഇടുണി പുട്ട് | Ponnani Special Breakfast Recipe | Raziya’s kitchen.


For more great Instant Pot recipes, please visit InstantPotEasy.com

Breakfast recipe in Malayalam|Ponnani traditional breakfast recipe.

16 replies
  1. sharaf sharafu
    sharaf sharafu says:

    ❤️ വളരെ ഭംഗിയുള്ള അവതരണം നന്നായി ❤️ വ്യക്തമായി ❤️ പറഞ്ഞു തന്നു ❤️

    Reply
  2. Zaira Ban
    Zaira Ban says:

    ഇങ്ങനെ ഒരു അച്ച് ആദ്യം ആയിട്ടാ കാണുന്നെ ഞങ്ങളുടെ നാട്ടിൽ ഇതിനെ മണിപുട്ട് എന്നാണ് പറയാ

    Reply
  3. Mrs chef
    Mrs chef says:

    ഞാൻ ഇങ്ങനെ ഒരു അച്ച് ആദ്യമായാണ് കാണുന്നത് വെറൈറ്റി recipe 👌👌👌👌

    Reply
  4. Shelli Pangil
    Shelli Pangil says:

    ആദ്യായിട്ടാണ് ഇങ്ങനെ ഒരു പുട്ടിനെ കുറിച്ച് അറിയുന്നത്. തീർച്ചയായും അടുത്ത പ്രാവശ്യം ട്രൈ ചെയ്യാം 👍🏻

    Reply
  5. SHABS Kitchen
    SHABS Kitchen says:

    First like, First comment എന്റെ. 👍👌• ഇങ്ങനെയൊരു അച്ച് ആദ്യമായി കാണുകയാണ് ട്ടോ. ഇതിനെ ഞങ്ങൾ മണിപ്പുട്ട് എന്നാണ് പറയാറുള്ളത്. ഇത് സാധാരണ അച്ചിൽ തന്നെയാണ് ഉണ്ടാക്കി കണ്ടിട്ടുള്ളത്. എന്റെ ഉമ്മയൊക്കെ പണ്ട് ഉണ്ടാക്കാറുണ്ടായിരുന്നു.

    Reply

Leave a Reply

Want to join the discussion?
Feel free to contribute!

Leave a Reply to Fathima tips and tricks Cancel reply

Your email address will not be published. Required fields are marked *