Green Rice || Healthy lunch idea ||#lunchhack||Dream Sisters#healthy#lunchboxrecipe


For more great Instant Pot recipes, please visit InstantPotEasy.com

Hope u all enjoy this video Thanks for watching ❤️ Do support more:-m.

47 replies
  1. Trivandrum Lovely Couples ❤️💑
    Trivandrum Lovely Couples ❤️💑 says:

    വളരെ ഹെൽത്തി ആയിട്ടുള്ള വിഭവം തന്നെയാണ് ഇതു എന്ത് ഭംഗിയാ കാണാൻ തന്നെ ഗ്രീൻ റൈസിന്റെ കൂടെ സാലഡ് കുടി ആയപ്പോൾ പിന്നെ പറയണ്ട അടിപൊളി 👌ഒരു ദിവസം ഉറപ്പായും ഉണ്ടാക്കി നോക്കാം 👌👍😋കൊതിയായി നല്ല അവതരണം 👌👍❤️

    Reply
  2. apple"s vlogs🥰🥰
    apple"s vlogs🥰🥰 says:

    ഗ്രീൻ റൈസ് റെസിപ്പി നന്നായിട്ടുണ്ട് ഞാനും ട്രൈ ചെയ്‌തു നോക്കാം നല്ല ഹെൽത്തി ആണ് 👌👍

    Reply
  3. Abdulla AbdulKareem
    Abdulla AbdulKareem says:

    ഹായ് ഫ്രണ്ട്
    ഇത് ഉറപ്പായിട്ടും നല്ലൊരു പ്രത്യേക ലഞ്ച് റെസിപ്പി യാണല്ലോ… പയർ വർഗ്ഗങ്ങൾ കൊണ്ട് ഒരു ഗ്രീൻ ചോറ്…. സൂപ്പർ

    Reply
  4. Techno freakz by Midhun
    Techno freakz by Midhun says:

    ഗ്രീൻ rice റെസിപ്പി അടിപൊളി ആയിട്ടുണ്ട് ആർക്കും ഉണ്ടാക്കാൻ പറ്റുന്നത് പോലെ എല്ലാം പറഞ്ഞു തന്നു 👌

    Reply
  5. Unique Tastes
    Unique Tastes says:

    Green rice recipe നന്നായിട്ടുണ്ട് കണ്ടിട്ട് കഴിക്കാൻ തോന്നിപ്പോയി ഇത് ഉണ്ടാക്കി നോക്കുന്നുണ്ട്💓

    Reply
  6. DAFFODILS DS
    DAFFODILS DS says:

    സൂപ്പർ ടെസ്റ്റ്
    റെസിപ്പി നല്ല രുചികരമായിട്ടുണ്ട് ഫ്രണ്ടേ
    ഓരോ പ്രാവശ്യവും വെറയിറ്റി തന്നെ
    ലൈക്കും അടിച്ചു

    Reply

Leave a Reply

Want to join the discussion?
Feel free to contribute!

Leave a Reply

Your email address will not be published. Required fields are marked *