Ganapathi Naranga | ഗണപതി നാരങ്ങാ അച്ചാർ | Sarang | Dakshina


For more great Instant Pot recipes, please visit InstantPotEasy.com

മുരിങ്ങക്കാ തീയൽ.. . . . . . #recipes #theeyal #muringakka #keralarecipes #healthyrecipes #food #cooking …

24 replies
  1. Saji s
    Saji s says:

    ഈ വീഡിയോ കാണാം എന്നല്ലാതെ ഇത് കൊണ്ട് പ്രയോജനം ഒന്നുമില്ല. ഇത് ഒന്ന് ഉണ്ടാക്കി നോക്കാം എന്നു കരുതിയാൽ അതെങ്ങനെ ഉണ്ടാക്കുന്നത് എന്നു പറയുന്നുമില്ല

    Reply
  2. Spd Moon
    Spd Moon says:

    Ithu ganapathi naranga alla…achar idan upayogikunna naranga anithu…ganapathi naranga cheruthanu….athu marunnayum upayogikarund….arivillatha karyam ithupoley publicity kodukkaruth😂😂😂😂😂

    Reply
  3. Shahanas Shana
    Shahanas Shana says:

    കുറച്ചു കയ്പ്പ് ആണെങ്കിലും നല്ല രുചിയാണ് ഇതിന്റെ ഇല കൊണ്ട് തൊടുകറി ഉണ്ടാക്കാം ഇഞ്ചിപുളി യൊക്കെഉണ്ടാക്കുന്ന പോലെ പൊളിയാ

    Reply
  4. mithu S
    mithu S says:

    Vyakthavum spashtavumaya than nadan shailiyilulla avatharanavum drisyangalum ee channeline matullavaril ninnum vethyasthamakunu…interesting contents..one of my top subscribed channel

    Reply
  5. Renjini Renjini
    Renjini Renjini says:

    കേട്ടിരിക്കാന്നും കണ്ടിരിക്കാനും തോന്നുന്ന അവതരണം…. നിറയെ അറിവുകളും..❤❤❤

    Reply
  6. Al Psycho Bunny
    Al Psycho Bunny says:

    ഒടിച്ചുകുത്തി നാരങ്ങ എന്ന് ആണ് ഇവിടെ പറയാറ് ഒരു മരം ഉണ്ടാരുന്നു അത് വീട്ടികളഞ്ഞു ഇപ്പോ ഈ പഞ്ചായത്തിൽ കാണാൻ ഇല്ല 😞

    Reply
  7. Devesh D
    Devesh D says:

    ചേച്ചി
    ഇത് കണ്ടിട്ടുണ്ട്.
    ആദ്യമായാണ് ഇങ്ങനെ ഇത്രയും ഒരറിവ്…
    നമസ്കാരം.. 🙏

    Reply
  8. Arn
    Arn says:

    കഴിഞ്ഞ 55 – വർഷമായി കേരളത്തിലെ ഒരു കർഷക ഗ്രാമത്തിലും, പിന്നീട് കേരളത്തിന്റെ ഇൻഡ്യയുടെ, ലോകത്തെ വിവിധാങ്ങളിലുള്ള വിവിധങ്ങളായ ഭക്ഷണം അറിയുകയും., പലതരത്തിലും, Ce level-ഉം ഉള്ള പച്ചക്കറി മൊത്തക്കം നടത്തിയിട്ടും കിനാരങ്ങ, വടുകപ്പുദി നാരങ്ങ എന്നൊക്കെ കേട്ടിട്ടുള്ളതല്ല. തെ ഗണപതി ആദ്യയായിട്ടു ട്ടോ നങ്ങ്യാരമ്മേ ?

    Reply

Leave a Reply

Want to join the discussion?
Feel free to contribute!

Leave a Reply

Your email address will not be published. Required fields are marked *