Fried chicken, best fried chicken, KFC style fried chicken, how to make fried chicken, best chicken


For more great Instant Pot recipes, please visit InstantPotEasy.com

Fried chicken #food # cooking Hope u all have enjoyed our video, more videos r coming.. Pls stay tuned. Our insta link below …

35 replies
  1. Arun Kv
    Arun Kv says:

    ഞാൻ kfc യിൽ കിച്ചൻ ഹെഡ് ആയിരുന്നു. തങ്ങൾ പറയുന്നത് പലതും തെറ്റായ കാര്യം ആണ്. Kfc യിലെ രീതി വേറെ തന്നെ ആണ്. ഒരിക്കലും kfc ആയി compare ചെയ്യാൻ നിൽക്കരുത്. അത് നമ്മുടെ ടൈം വെറുതെ കളയും. അഥവാ compar ചെയ്യുവാണെഗിൽ kfc യെ കുറിച്ച് നല്ലോണം മനസ്സിലാക്കി വേണം പറയാൻ.

    Reply
  2. Vineesh Neeravil
    Vineesh Neeravil says:

    ഈ വീഡിയോ യിൽ കിരൺ ആർട്ടിഫിഷ്യൽ ആക്ടിങ് ആയി തോന്നി, ആരോ നിർബന്ധിച്ചു ചെയ്യിക്കുന്ന പോലെ.അതു വേണ്ട, മ്മക്ക് മ്മടെ പഴയ പരിപാടി മതീന്ന്, ഏതു 🥂അപ്പൊ അടുത്ത വീഡിയോല് പൊളിക്കണട്ടോ ഗഡിയെ 💪💪💪

    Reply
  3. Riyas rcs
    Riyas rcs says:

    ഇവന്മാർ ഇങ്ങനെ തിന്നു മേനി പറയുമ്പോ ക്യാമറയുടെ പിന്നിൽ ഇരിക്കുന്ന ഗോൾഡ യുടെ അവസ്ഥ… വീഡിയോ കാണുന്ന എൻ്റെ അതേ അവസ്ഥ 😂🤤🤤🤤🤨

    Reply
  4. Nabeel
    Nabeel says:

    പുള്ളി എന്തുണ്ടാക്കിയാലും നല്ല taste ആണ്.
    പുലീന്നാ ഞാൻ കേട്ടത്…
    മാമ : ഞാൻ കേട്ടത് ഉള്ളീന്നാ..😎

    Reply

Leave a Reply

Want to join the discussion?
Feel free to contribute!

Leave a Reply

Your email address will not be published. Required fields are marked *