EASY CHICKEN CURRY|| PRESSURE COOKER FRIED CHICKEN CURRY|| BATCHELORS CHICKEN CURRY||MaynuS flame
For more great Instant Pot recipes, please visit InstantPotEasy.com
INGREDIENTS FOR CHICKEN CURRY coconut oil chicken pieces onion garlic ginger green chili tomato turmeric powder Coriander powder chicken masala …
കൊള്ളാം 👌🏻👌🏻
ചിക്കൻ കറി👌👌👌👌പ്രസേൻറ്റേഷൻ സൂപ്പർ
ഫ്രൈ ചെയ്ത ചിക്കൻ കറി പ്രസേൻറ്റേഷൻ സൂപ്പർ നന്നായിട്ടുണ്ട് ട്ടോ
ഇത് അടിപൊളി ഐറ്റം തന്നെ. കിട്ടിക്കാച്ചി ചിക്കൻ കറി.
Fried chicken curry super ayitund 👌
ഇന്ന് ചിക്കനാണ് 😄❤❤ഇവിടെ.. കൊള്ളാം നല്ല ചിക്കൻ കറി
Wow adipoli 🌹👍👍👍
Komshi
എന്താ പ്പം പറയാ.. കൊതിപ്പിച്ച് കളഞ്ഞല്ലോ… മുത്തേ ………
Nice👍👍👍
Super Ini inghana Try cheyyatto enikk Ishttayiii
Kidukkachi chicken curryum, pathrium
Kothippichu
Masha allah. അടിപൊളി ആയിട്ടുണ്ട്
പ്രഷർ കുക്കറിൽ നല്ല കിടുകാച്ചി ചിക്കൻ കറി ഉണ്ടാക്കിയല്ലൊ 👌അതും ഫ്രൈഡ് ചെയ്ത ചിക്കൻ വെച്ചിട്ടു ..ഇനി കറി ഉണ്ടാകുമ്പോൾ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കണം ..സുപ്പർ അപ്ലോഡ് ഡിയർ 😍❣️
Chicken curry super
🐔🐔🐔🐔🐔🐔🐔ചിക്കൻ കറി. എല്ല്ലാർക്കും ഇഷ്ടപെടും 👌👌👌👌വളരെ നല്ല രീതിക്കു prepare ചെയ്തിരിക്കുന്നു. അടിപൊളി
ചിക്കൻ കറിയും അരിപ്പത്തിരിയും😝😋😋😋😋😋കൊതിപ്പിക്കാൻ വേറെ വല്ലതും വേണോ😁😁😁😁😜🌹👌🌹👌🌹👌 അടിപൊളിയായിട്ടുണ്ട്🌹👌
അടിപൊളി ചിക്കൻ കറി
Wow poli
Chicken curry nannayittund😋👍
പൊളിച്ചു 👌👌
ങേ 🙄🤸🏻♀️🤸🏻♀️ ഇതൊന്നൊന്നര ചിക്കൻ കറി ണെല്ലോ 🙄🤸🏻♀️🤸🏻♀️👉🏼❣️
Amazing My dear friend ❤️🖤❤️
Stay connected 👍👍
Chicken curry easy anallo
Nannayittundtto
Ini chicken curry ingane onnu try cheyyam
ശെരിക്കും കൊതിയായി ട്ടോ നല്ല കളർ thanks for shearing dear 🥰🥰
L23
പത്തിരിയും ചക്കൻ കറിയ്യും supper കൊതിപ്പിച്ചു
Adipoli aayittund 👌
ചിക്കൻ കറി വളരെ പെട്ടെന്ന് ഉണ്ടാക്കാൻ കഴിയും എന്ന് കാണിച്ചു തന്നു അടിപൊളി ആണ് ട്ടോ 🥰👍
വളരെ ഈസി ആയി ചിക്കൻ കറി ഉണ്ടാക്കാൻ കാണിച്ചു തന്നു.പത്തിരിയും ചിക്കൻ കറി കഴിക്കാൻ ഇഷ്ടമില്ലാത്തവർ ആരും ഉണ്ടാകാറില്ല.
Wowww super ayind 👍😋
തുടക്കക്കാർക്ക് മനസ്സിൽ ആവുന്ന രീതിയിൽ ആണല്ലോ…. ചിക്കൻ കറി… ഒന്ന് ഉണ്ടാക്കി നോക്കണം
Like 14 chikkan fry curry super 😋
കുക്കറിൽ ഉള്ള ഈ ചിക്കൻ കറി വളരെ നന്നായിട്ടുണ്ട് ചിക്കൻ ഫ്രൈ ചെയ്തിട്ട് ഇടുമ്പോൾ അതിന് പ്രത്യേക ടേസ്റ്റാണ്.. ഞാനും ഇന്ന് ഉണ്ടാക്കിയിട്ടുണ്ട് അടിപൊളി ചെയ്ത ചിക്കൻ കറി
ഒന്നും പറയാൻ ഇല്ല ഉസർക്കി മുന്തിരി 👍👍👍
Shamsi komshi ….. കൂട്ട് 3 👍
Yummy. Super.. i will try it
Wow…… ഓരോ ദിവസവും കഴിയുംതോറും നീ നമ്മളെ കൊതിപ്പിച്ചു കൊണ്ടിരിക്കുന്നു ഒരു രക്ഷയും ഇല്ല വളരെ നന്നായിട്ടുണ്ട്… 🌹🌹👍👍
ഫസ്റ്റ് ലൈക് shamsi ശ്രീലങ്ക 🌹🌹🌹
സൂപ്പർ വളരെ നന്നായിട്ടുണ്ട് ഫ്രണ്ട് അങ്ങോട്ടു വന്നു തിരിച്ചു നാളെ വരണേ🤚
Wow.. Kidu 👌
ചിക്കൻ കറി നന്നായിട്ടുണ്ട് 😋👌🏽
അങ്ങോട്ട് വരണെ
L5 നല്ല ചിക്കൻ കറി👌👌
Kandittu kothiyakunnnu tto nannayittunde
Super 😋😋👍😍