സ്കൂൾ തുറന്നാൽ ലഞ്ച് എന്ത് കൊണ്ടുപോകും? Today’s simple Lunch box packing


For more great Instant Pot recipes, please visit InstantPotEasy.com

25 replies
  1. Shybi P.J
    Shybi P.J says:

    ചൂട് ചോറിൻ്റെ കൂടെ തൈര് ഒഴിച്ച് കൊ ടുക്കരുത്… ഉച്ചയ്ക്ക് ചോറ് തണുത്തു കഴിയുമ്പോൾ രുചി വ്യത്യാസം വരും…അപ്പോൾ തന്നെ കഴിക്കാൻ കുഴപ്പമില്ല…

    Reply
  2. Shakeer Shakeer
    Shakeer Shakeer says:

    ഞാൻ ഒരു ഐറ്റം കൊടുത്തയക്കുകയുള്ളൂ… അതിനു തന്നെ ടൈം കിട്ടുന്നില്ല 😂😂

    Reply
  3. V K
    V K says:

    എനിക്ക് എപ്പോഴും ഓംലറ്റും അച്ചാറും ആയിരുന്നു

    Reply
  4. Thanal Rs
    Thanal Rs says:

    ഇത് super. 👍. തൈര് ഒപ്പം ഒഴിക്കല്ലേ. വേറെ ഒരു ചെറിയ ബോക്സ്ൽ ആക്കണം. Super ആയി. ഇതാണ് സ്കൂളിൽ കൊണ്ട് പോകുന്നത്.

    Reply

Leave a Reply

Want to join the discussion?
Feel free to contribute!

Leave a Reply

Your email address will not be published. Required fields are marked *