പരിപ്പ്-പച്ചരി പായസം ||parippu-pachari payasam malayalam recipe /V.13 #payasam #ricepudding


For more great Instant Pot recipes, please visit InstantPotEasy.com

parippupacharipayasam #jaggery #sambardal #milk #sambardalpayasam #kheer #pudding #indianfood #tasteofindia #feedfeed #recipes #indiandessert …

33 replies
  1. Kattackal Tomsan
    Kattackal Tomsan says:

    മോളുടെ വീടിനടുത്ത് ഒരു ഒറ്റമുറി വീട് വാടകയ്ക്ക് കിട്ടുമോ? മോൾ ഉണ്ടാക്കുന്ന വിഭവങ്ങളുടെ ഔദ്യോഗിക (official taster) രുചിനോട്ടക്കാരനായി ഞാൻ വരാം.

    Reply
  2. Power Ever
    Power Ever says:

    വളരെ രുചികരമയ പായസം …. മനോഹരമായി പാചകരീതി അവതരിപ്പിച്ചു . ഈ റെസിപ്പി എന്തായാലും പരീക്ഷിക്കും 👌🌼🌸☘️

    Reply
  3. Mʀ.Ꮮᴇɢᴇɴᴅ YT
    Mʀ.Ꮮᴇɢᴇɴᴅ YT says:

    ഓരോ ദിവസവും വെറൈറ്റി വിഭവങ്ങൾ ആണല്ലോ. സാമ്പാർ പരിപ്പ് വെച്ചുള്ള പായസം ഞാൻ ഇതുവരെ കണ്ടിട്ടില്ല. എന്നെ കൊതിപ്പിച്ചു കൊല്ലാൻ ഇനിയും അടിപൊളി വിഡിയോയും ആയിട്ടു varane😋😋

    Reply
  4. Mufee's World
    Mufee's World says:

    ആഹാ പരിപ്പും പച്ചരിയും പായസം കിടിലൻ ആണല്ലോ 😋 എന്തായാലും ഒന്ന് ട്രൈ ചെയ്തു നോക്കണം പൊളി ടേസ്റ്റ് ആയിരിക്കും👍👍😍

    Reply
  5. Dhanya shijin Vlogs
    Dhanya shijin Vlogs says:

    പരിപ്പ് – പച്ചരി പായസം നന്നായിട്ടുണ്ട് ട്ടോ… Try ചെയ്യാം ട്ടോ… ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു…. 😊

    Reply
  6. NIDHAS KITCHEN
    NIDHAS KITCHEN says:

    കുറേ ദിവസമായി പായസം കഴിച്ചിട്ട് എന്നാൽ ഒന്ന് ഉണ്ടാക്കി നോക്കിയാലോ റെസിപ്പി തന്നതിനെ താങ്ക്സ്

    Reply
  7. Rashi Qatar vlogs
    Rashi Qatar vlogs says:

    സാമ്പാർ പരിപ്പ് ഇട്ട് ഉള്ള പായസം ഫസ്റ്റ് ടൈം കാണുന്നത്..നന്നായിട്ടുണ്ട്🤗😍

    Reply
  8. YUMMY ADUKKALA
    YUMMY ADUKKALA says:

    നല്ല പായസം😋പച്ചരി ഇട്ട് പരിപ്പ് പായസം ഇതുവരെ ഉണ്ടാക്കി നോക്കിയിട്ടില്ല.നല്ല കോമ്പിനേഷൻ 👌👌❤️

    Reply
  9. My Healthy and Natural World
    My Healthy and Natural World says:

    അടിപൊളി പായസം.. ചെറുപയർ പരിപ്പ് വെച്ചു ചെയ്തിട്ടുണ്ട്.. ഇനി ഇങ്ങനെ ഒന്ന് തീർച്ചയായും ട്രൈ ചെയ്യുന്നുണ്ട്.. വെറൈറ്റി..

    Reply

Leave a Reply

Want to join the discussion?
Feel free to contribute!

Leave a Reply

Your email address will not be published. Required fields are marked *