നിങ്ങളുടെ പ്രഭാതഭക്ഷണം ആരോഗ്യകരമാക്കു /Oil free breakfast recipe in Malayalam/#easybreakfastrecipe


For more great Instant Pot recipes, please visit InstantPotEasy.com

easybreakfast #eveningsnacks #ആവിയിൽവേവിക്കുന്നപലഹാരം …

44 replies
  1. kalla pokkarakka
    kalla pokkarakka says:

    ഓയിൽ ഫ്രീ ആയുള്ള ഒരു ചങ്ക് ഉണ്ട, നന്നായിരിക്കുന്നു എളുപ്പം,രുചി,ഹെൽത്തി പൊളിച്ചോണ്ടേ ഇരി

    Reply
  2. Zaabeel The best
    Zaabeel The best says:

    ഇത് ദീപുകരുടെ മാസ്സ് ( dry tuna )ഉപയോഗിച്ച് ഉണ്ടാക്കിയാൽ പൊളിയായിരിക്കും ചൂര , സൂധ എന്നൊക്കെ പല നാട്ടിലും പല കോലത്തിലും വിളിക്കും ഇവനെ …. ഒന്ന് പരീക്ഷിക്കാം അല്ലെ

    Reply
  3. Maitrey k
    Maitrey k says:

    കൊള്ളാം ട്ടോ. എപ്പഴും ഒരേ പോലെ ഉള്ള breakfast നു പകരം, വ്യത്യസ്തമായ ഒന്നു. നല്ല ഒരു item.

    Reply
  4. Sakeena Sakeena
    Sakeena Sakeena says:

    Wow നല്ല ഹെൽത്തി ഫുഡ് ആണല്ലോ ആവിയിൽ വേവിച്ചത് ആകുമ്പോൾ അതിലും നല്ലത് കണ്ടിട്ട് തന്നെ കൊതി തോന്നുന്നു 👌👌👌👌

    Reply

Leave a Reply

Want to join the discussion?
Feel free to contribute!

Leave a Reply

Your email address will not be published. Required fields are marked *