കുരുമുളകിട്ട് വരട്ടിയ ബീഫ് 😋👌|| Beef Pepper Dry Masala || My own style recipe || Rcp:157


For more great Instant Pot recipes, please visit InstantPotEasy.com

Beef Pepper Dry Masala #SheebasRecipes Garam Masala- https://youtu.be/AZ7ih83iwdg Pepper Chicken- …

42 replies
  1. Nadira M
    Nadira M says:

    Onno rando channelil matrame comment ititullu njan.. ith comment cheyathe vayya.. atrak super taste anu.. i tried ith yeaterday.. awesome!!! … thank you🥰

    Reply
  2. Sajin
    Sajin says:

    മലയാളികളുടെ ഒരു വികാരം ആണ് പോത്തിറച്ചി . കണ്ടാൽ തന്നെ അറിയാം ഒന്നൊന്നര item ആണെന്ന് . എന്തായാലും ഞാനും try ചെയ്യും

    Reply
  3. Ayur Vision
    Ayur Vision says:

    നല്ല അവതരണം. എനിക്ക് Beef ഭയങ്കര ഇഷ്ടമാണ്. ഞാൻ ഈ രീതിയിൽ ഉണ്ടാക്കി നോക്കി. എന്റെ വീട്ടിൽ എല്ലാർക്കും ഇഷ്ടപ്പെട്ടു. ഞാൻ ഇനി ഇങ്ങനെ തന്നെയെ വെക്കുകയുള്ളൂ. ഇങ്ങനുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു

    Reply
  4. Junu Junu
    Junu Junu says:

    Njn itha ipo undaki kayinjathe ulloo ith nokitt..ente ponnu chechi oru rakshem illa…perunalk neychorum chechide ee beef fry um ufff..you tube noki undakiyathil success aaya ore oru ente spcl..tnk u

    Reply
  5. Afi💕..
    Afi💕.. says:

    Super ചേച്ചി first time ഞാൻ ഇത് നോക്കി ആണ് try cheythe പിന്നെ എപ്പോഴും ഇങ്ങനെ ആണ് ഉണ്ടാക്കൽ എല്ലാർക്കും നല്ല ഇഷ്ട്ടം ആയി chechi മനസിലാവുന്ന പോലെ പറഞ്ഞു തരുന്നത് കൊണ്ട് നല്ലത് പോലെ ഉണ്ടക്കാൻ പറ്റി tnku chechi ♥️♥️

    Reply

Leave a Reply

Want to join the discussion?
Feel free to contribute!

Leave a Reply

Your email address will not be published. Required fields are marked *