ഒരു മുട്ടനാടിനെ മുഴുവനായി അകത്താക്കിയ പെരുന്നാൾ|Perunnal Vlog With Family| Full Mutton grill Recipe


For more great Instant Pot recipes, please visit InstantPotEasy.com

Hello Dear Viewers, Welcome to the new episode of SAMANWAYAM EID MUBARK TO ALL. MAY ALMIGHTY BLESS YOU ALL.

24 replies
  1. Niz To Meet You
    Niz To Meet You says:

    ഇവർ ഭക്ഷണം കഴിക്കുന്നത് കണ്ടാൽ ആർക്കും കഴിക്കാൻ തോന്നും.
    ഒരു മാസത്തെ നോമ്പെടുത്തതിന് ശേഷം പെരുന്നാൾ ആഘോഷിക്കാൻ എന്റെ വീട്ടിൽ വന്ന ഉഷ മാത്യൂസ്..
    പെരുന്നാളിന് വരാം എന്നു പറഞ്ഞത് വെറും വാക്കാണെന്ന് കരുതിയിരുന്നു.. പക്ഷേ വന്നു.. എല്ലാവരുടെയും ഹൃദയം കീഴടക്കി..
    ഈ വീഡിയോ ഷൂട്ട്‌ ചെയ്തതും എഡിറ്റ്‌ ചെയ്തതും ഞാനാണ്..
    സ്നേഹവും സപ്പോർട്ടും ഉണ്ടാവണം..
    Thank You

    Reply
  2. Muhmis Kitchen
    Muhmis Kitchen says:

    Adipoli😍😍😍😍😍😍😍🥰🥰🥰🥰🥰🥰🥰🥰 Keep going usha chechi🤩🤩🤩🤩🤩🤩🤩Eid mubarak 😍😍😍😍😍😍🥰😘😘😘😘🤩🤩🤩🤩🤩🤩🤩🥳🥳🥳🥳🤩🥳🥳

    Reply
  3. Shahul Hameed
    Shahul Hameed says:

    എനിക്കും നിങ്ങളുടെ പെരുന്നാൾ കൂടിയ ഫീൽ 👍🏻
    സ്നേഹവിരുന്നൊരുക്കിയ നിസാർ ഭായിക്ക് 😘😘

    Reply
  4. abdul rahman KP
    abdul rahman KP says:

    മനോഹരം ചേച്ചി ഈദ് മുബാറക്ക് നിങ്ങൾക് അറബിക്ക് ഫുഡ് നൊട് കോതി തൊന്നുന്നു നമ്മ്ക്ക് നാടൻ ഫുഡ് നോട് കോതി തോന്നുന്ന എന്തായാലും സംഗതി അടിപ്പൊളിയായിരിക്കുന്നു

    Reply
  5. Ratheesh Kc
    Ratheesh Kc says:

    നല്ലൊരു ഫുൾ എനർജി ഈദ് മുബാറക് വീഡിയോ സൂപ്പർ വേറെ ലെവൽ 👍👍👍👍👍👌👌👌👌👌👌🙏🙏🙏🙏🙏🙏🙏🙏🙏

    Reply

Leave a Reply

Want to join the discussion?
Feel free to contribute!

Leave a Reply

Your email address will not be published. Required fields are marked *