ഒട്ടും കൈപ്പില്ലാത്ത കൈപ്പക്ക കറി || പാവയ്ക്കാ കറി || pavakka curry || bitter gourd curry


For more great Instant Pot recipes, please visit InstantPotEasy.com

pavakkacurry #curry #kaippakkacurry #kaippakkacurryinmalayalam #bittergourdcurry #bittergourdfry #bittergourdpickle …

21 replies
  1. Philomina John
    Philomina John says:

    പാവയ്ക്കാ യുടെ കയ്പ് കളയാനാണ് എങ്കിൽ പിന്നെ വേറെന്തെങ്കിലും കറി വെച്ചാൽ പോരെ

    Reply
  2. Wandoor Kunju
    Wandoor Kunju says:

    പാവക്ക എനിക്ക് ഒട്ടും ഇഷ്ട്ടം ഇല്ലാത്ത ഡിസ് ആണ് ഇങ്ങനെ ഉണ്ടാക്കി കണ്ടപ്പോൾ എനിക്ക് ഒരു ഇഷ്ട്ടം ആയി

    Reply
  3. റാഷിഖ്
    റാഷിഖ് says:

    എനിക്ക് ഇഷ്ട്ടം ഇല്ലാത്ത കറി ആണ് കൈപ്പക്ക ഇങ്ങനെ ഉണ്ടാക്കിയപ്പോൾ എനിക്ക് ഇഷ്ട്ടം ആയി ഒന്ന് ട്രൈ ചെയ്യണം

    Reply
  4. Jas20
    Jas20 says:

    കയ്പ്പക്ക എനിക്ക് ഒരുപാട് ഇഷ്ടമാണ് .
    സൂപ്പർ റെസിപ്പി
    താങ്ക്സ് ഫോർ ഷെറിങ്

    Reply
  5. Sulu
    Sulu says:

    ഇത് കൊള്ളാം വളരെ നന്നായി ഇട്ടോ ഇത് പോലെ ഞാനും നോക്കട്ടെ ഡിയർ tnks

    Reply
  6. ahdas world
    ahdas world says:

    പാവക്ക ഇഷ്ടമാണെങ്കിലും കഴിക്കാൻ മടിക്കുന്നത് അതിന്റെ കയ്പ്പ് കൊണ്ടാണ്. ഇനി ഇതുപോലെ കറി വച്ചാൽ കഴിക്കാമല്ലോ വീഡിയോ ഒത്തിരി ഇഷ്ടമായി 🥰

    Reply
  7. Roky Raju
    Roky Raju says:

    sherikkum pavakka nalloru healthy food especially sugar patientsinu chilavarkku kaipayaythu kazikilla , pakshe ee recipe urappayittum gunam anaganullaverkk , thanks for sharing this recipe

    Reply

Leave a Reply

Want to join the discussion?
Feel free to contribute!

Leave a Reply

Your email address will not be published. Required fields are marked *