ഉഷാറില്ലാത്ത ദിവസം മോട്ടിവേഷൻ 😜 cooking with parents,summer room decor and cleaning with easy items


For more great Instant Pot recipes, please visit InstantPotEasy.com

Shop for products worth 999 and use code – BMS2019 to get Book My Show movie voucher worth 250 FREE Download app here: https://mlpl.link/meO8s

38 replies
  1. Shaniba K
    Shaniba K says:

    ഹായ് ഹെൽന എന്റെ പേര് ഷാനി ബ മലപ്പുറത്താണ് വീട് ഞാൻ എല്ലാ വീഡിയോസും കാണാറുണ്ട്. പക് ഷെ കമൻറ് ഇടാറില്ല ട്ടൊ.എനിക്ക് ഹെൽനയുടെ വീഡിയോസ് ഒരു പാട് പ്രയോജനപ്പെടുന്നുണ്ട്. കുറേ ടിപ്സ് കൾ ഒക്കെ ഞാൻ ഫോളോ ചെയ്യുന്നുണ്ട്. എനിക്ക് ഹെൽ നയോട് ഒരുപാടൊരുപാട് നന്ദിയുണ്ട്.ഞാൻ ഒരു ടീച്ചറാണ്. കഴിഞ്ഞ ക്ലാസ് പി ടി എ യിൽ ഹെൽന പറഞ്ഞ് തന്ന ടിപ്സ് കൾ ഒക്കെ ഞാൻ രക്ഷിതാക്കളുമായി പങ്ക് വെച്ചു.എല്ലാ രക്ഷിതാക്കൾക്കും വളരെ ഉപകാരമായി എന്ന് പറഞ്ഞു. [ കുറച്ച് മുന്നെ ഹെൽ ന ഒരു വീഡിയോ ചെയ്തില്ലേ … കുട്ടികളെ എങ്ങനെ പഠിപ്പിക്കണം' അതിലുള്ള പോയിന്റുകൾ ഞാൻ എഴുതി എടുത്താ പറഞ്ഞ് കൊടുത്തത്.] ഒരു പാട് രക്ഷിതാക്കളുടെ കയ്യിൽ നിന്ന് എനിക്ക് അഭിനന്ദനങ്ങൾ കിട്ടി. നല്ലൊരു മോട്ടിവേഷൻ കൊടുത്തത് കൊണ്ട് അവർക്ക് ഏറെ ഉപകാരമായി എന്ന് പറഞ്ഞു. ഇതിനൊക്കെ എനിക്ക് പറഞ്ഞാൽ തീരാത്ത നന്ദിയും സ്നേഹവും ഉണ്ട്.പിന്നെ എനിക്ക് 3 മാസം പ്രായമായ ഒരു കുട്ടിയുണ്ട്. അവന് ഞാൻ മാമാ എർത്തിന്റെ product ട ക ൾ ആണ് ഉപയോഗിക്കാറുള്ളത്. വളരെ നല്ലതാണ്. ഹെൽ ന പ റ ഞ്ഞാണ് ഞാൻ മാമാ എർത്തിനെക്കുറിച്ച് അറിഞ്ഞത്. thanks ട്ടൊ ഇങ്ങനെ ഒരു പാട് കാര്യങ്ങൾ ഉണ്ട്. എല്ലാം എഴുതാന്ന് വെച്ചാ ബുദ്ധിമുട്ടല്ലേ.ഇപ്പൊഴെങ്കിലും ഞാൻ കമന്റിട്ടിട്ടില്ലെങ്കിൽ എനിക്കൊരു വിഷമമാക്കും അത് കൊണ്ടാ ഞാൻ കമന്റിട്ടത്. ഹെൽ ന യു ടെ വീഡിയോസ് ഇത്രയും ഉപകാരപ്പെടുന്ന ഒരാൾ ഇനിയും കമന്റിടാതിരുന്നാൽ പറ്റില്ലല്ലോ? ഇങ്ങനെയെങ്കിലും ഹെൽ നയെ ഇതൊന്ന് അറിയിക്കണ്ടെ? ഞാൻ ആദ്യം തൊട്ടേ ഹെൽ ന യു ടെ വീഡിയോസ് കാണുന്ന ആളാണ്. പക് ഷെ കമന്റിടാനൊന്നും സമയം കിട്ടാറില്ല കമന്റ് ഇത്തിരി ലോംഗ് ആണ്. ക്ഷമിക്കണം ട്ടൊ. എന്തായാലും പുതിയ വീഡിയോ സി നായി ഞാൻ കാത്തിരിക്കും. I Love You dear

    Reply
  2. mohammmed ziyad
    mohammmed ziyad says:

    സോഫയുടെ അടുത്ത് വെച്ച കുടം പോലെയുള്ളത് പെയിന്റ് ചെയ്തതാണോ, എന്റെ വീട്ടിൽ അതുപോലെ ഒന്നുണ്ട് പഴയതാണ് എന്ത് ചെയ്യണം എന്നറിയില്ല, ഹെൽന എന്ത് ഭംഗിയിൽ അത് ലിവിങ് റൂമിൽ വെച്ചിട്ടുണ്ട്, അത് എങ്ങനെയാ വെക്കേണ്ടത് എന്ന് ഒന്ന് പറഞ്ഞു തരുമോ…pls

    Reply
  3. Vishnu K. V
    Vishnu K. V says:

    ഹായ് ചേച്ചി നല്ല വിഡിയോസാണ് നല്ല മോട്ടിവേഷൻ ലഭിക്കുന്നുണ്ട് പിന്നെ oru റിക്വസ്റ്റ് മാത്രം ഉണ്ട് സ്വന്തം വീട്ടിലെ ഡേ ഇൻ മൈ ലൈഫ് ഇടാമോ plzzzz !!!ഇത് കാണുവാണെകിൽ തിരിച്ചു കമന്റ്‌ വേണേ !!!😀😀😀😀 പിന്നെ ഒത്തിരി ഇഷ്ടമാണ് 😍😍😍😍😍

    Reply
  4. Ajooba Aju
    Ajooba Aju says:

    Chechi adipoli video👌😍.chechi paranna pole vellathil veena kozhiyepoleya kurach divasamayit njanum😀😀.chechiyude innathe video kandit kurachoke room mattam varuthi.ini bakki njale cheyyanam.😊😊😊

    Reply
  5. Supriya Shenoy
    Supriya Shenoy says:

    Wow..super energetic vlog dear.. ippozha kande.. 😃avalosunda super😋 helnaykku motivation illenno 😜😳 njangal okke motivate aagunath thanne helnede videos kanditta ..😄
    Super makeover of ur house dear.. beautiful house🏠.. 😍😍😍

    Reply
  6. thanoos kitchen
    thanoos kitchen says:

    Hi chechi, ee dining tablm teapoy window oke thudakan vere vere towels aano use cheyunath..athoke apo thane wash cheyo…ilenki kitchenileyum ithum ellam koode orumichitano kazhuka..machinil ido

    Reply
  7. sree nandha
    sree nandha says:

    Chechy…. അമ്മയും ചേച്ചിയും തമ്മിലുള്ള കെമിസ്ട്രി ഒത്തിരി ഇഷ്ടായി. ഒരു വീഡിയോ ഇടാമോ അമ്മായി മരുമകൾ ബന്ധത്തെ കുറിച്ച്.

    Reply
  8. Reshma Riyas
    Reshma Riyas says:

    Hai itha njan ningala videos sthilam kaanarund.. .enik 8maasamaaya kutti und ..njan competitive examin prepare cheyunu… pakshe ennae kondupatunila…daily 6hrs engylum padikanam. Pakshe enik patunilla..kochum koodi ulladh kondu theerapatunila….pakshe nammala kudumbam rekshpedanamengyl njan poyae patu…plz tell me any tip sis…enik valarae helpfulaayirikum🙏

    Reply
  9. Devika Pratheesh
    Devika Pratheesh says:

    ചേച്ചി ഡേ ഇൻ മൈ ലൈഫ് കാണുമ്പോൾ ആണ് മോട്ടിവേഷൻ കിട്ടുന്നത് ടൈമിംഗ് എന്നും രാവിലെ 10.00 ആക്കാമോ ഫേസ് കാണിക്കാതെ ഇരിക്കുന്ന തീരുമാനത്തോട് ഞാൻ യോജിക്കുന്നു ബെഡ്ഷീറ് എല്ലാം സൂപ്പർ ആണ് ചേച്ചീടെ സ്വന്തം വീട്ടിലെ ഡേ ഇൻ മൈ ലൈഫ് ഇടാമോ

    Reply

Leave a Reply

Want to join the discussion?
Feel free to contribute!

Leave a Reply

Your email address will not be published. Required fields are marked *