ഉമ്മ കൊടുത്തയച്ച പെട്ടി unboxing 😅👏 | ദിവസം മുഴുവൻ🔥Day in my Life |Vlog Malayalam


For more great Instant Pot recipes, please visit InstantPotEasy.com

ഉമ്മ കൊടുത്തയച്ച പെട്ടി unboxing | ദിവസം മുഴുവൻ Day in my Life |Vlog Malayalam …

42 replies
  1. SUHAIL VLOG 123
    SUHAIL VLOG 123 says:

    ഇർഫാനക്കുട്ടി നല്ല ഭാഗ്യമുള്ള മോളാണ് ആ ഉമ്മാക്ക് ആയുസ്സും ആരോഗ്യവും പടച്ചവൻ നൽകി അനുഗ്രഹിക്കട്ടെ ആമീൻ ❤️❤️❤️

    Reply
  2. Naseema Vs
    Naseema Vs says:

    Masha Allah എല്ലാം Adipoli യാണ് നമ്മുടെമാതാപിതാക്കൾക്ക് ദീർഘായുസ്സും ആരോഗ്യവുംകൊടുക്കട്ടെ അവർക്ക് നമ്മളോടും നമുക്ക് അവരോടുംമരണം വരെ സ്നേഹമുണ്ടാവട്ടെ പെട്ടി കാണിക്കാനുള്ള മനസ്സ് കാണിച്ചതിന് ഒരുപാട് നന്ദിയുണ്ട് ഒന്നും ബോറടി ഉണ്ടായിട്ടില്ല

    Reply
  3. Amanees Lite
    Amanees Lite says:

    ഉമ്മക്കും ഉപ്പക്കും ദീർഘായുസ് ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു. 🥰😍😍👌

    Reply
  4. Renneesha Riyas
    Renneesha Riyas says:

    നല്ല ഉപ്പ ഉമ്മ 😍😍😍 അല്ലാഹ് ആരോഗ്യമുള്ള ദീർഗായുസ് നൽകി അനുഗ്രഹിക്കട്ടെ ❤️ആമീൻ

    Reply

Leave a Reply

Want to join the discussion?
Feel free to contribute!

Leave a Reply

Your email address will not be published. Required fields are marked *