ഇത്ര രുചിയിൽ ബീഫ് മന്തി നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല ||Beef Mandi recipe||Arabian style Beef Mandi.


For more great Instant Pot recipes, please visit InstantPotEasy.com

Please subscribe and support my channel ഇത്ര എളുപ്പമായിരുന്നോ ബീഫ് മന്തി …

31 replies
  1. Farhana Farhu
    Farhana Farhu says:

    വളരെ നല്ലൊരു ബീഫ് മതിയായിരുന്നു ഞാൻ ഇതുവരെ ബീഫ് മന്തി ഉണ്ടാക്കുന്നത് കണ്ടിട്ടില്ല എനിക്ക് ഒത്തിരി ഇഷ്ടമായി

    Reply
  2. Rishan R
    Rishan R says:

    ബീഫ് മന്തി ഞാൻ ഉണ്ടാകാറുണ്ട്. പക്ഷെ ഇതുപോലെ അല്ല. മന്തി കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു.

    Reply
  3. Rashid Rashidmon
    Rashid Rashidmon says:

    ബീഫ് മന്തി ഉഷാർ ആയിട്ടുണ്ട് ചിക്കൻമന്തി ഉണ്ടാക്കിയിട്ടുണ്ട് സൂപ്പർ ഇതൊന്ന് ട്രൈ ചെയ്ത് നോക്കണം

    Reply
  4. Dora Bujji
    Dora Bujji says:

    ബീഫ് മന്ത്രിയുടെ റെസിപ്പി ഒരുപാട് ഇഷ്ടപ്പെട്ടു ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കണം

    Reply
  5. uppachimkutyalum
    uppachimkutyalum says:

    നിങ്ങൾ ഉണ്ടാക്കിയ ബീഫ് റെസിപ്പി എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കണം കണ്ടിട്ട് തന്നെ നല്ല രുചി തോന്നുന്നു

    Reply
  6. Tamar 1
    Tamar 1 says:

    ബീഫ് മന്തി വളരെ നന്നായിട്ടുണ്ട് ഞാൻ എന്തായാലും ട്രൈ ചെയ്തു നോക്കും കാണുമ്പോൾ തന്നെ അറിയാ വളരെ രുചികരമാണെന്നു അവതരണം വളരെ നന്നായിട്ടുണ്ട് 😋

    Reply
  7. Aaru
    Aaru says:

    ഞാൻ ഇതു വരെ ബീഫ് മന്തി ഉണ്ടാക്കിയിട്ടില്ല. ഇത് കണ്ടപ്പോൾ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയതാണെന്നു മനസ്സിലായി ഇനി ഒന്ന് ഇതുപോലെ ട്രൈ ചെയ്തു നോക്കണം

    Reply
  8. നിശാഗന്ധി
    നിശാഗന്ധി says:

    ബീഫ് മന്തി ഞാനും ഉണ്ടാക്കാറുണ്ട്. എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഇത് നന്നായിട്ടുണ്ട്. കണ്ടിട്ട് കൊതിയായി

    Reply
  9. My Friends
    My Friends says:

    ബീഫ് മന്തി വളരെ എളുപ്പത്തിൽ വളരെ ടെസ്റ്റിയായി തയ്യാറാക്കിയല്ലോ. കണ്ടിട്ട് തന്നെ കൊതിയാവുന്നു ട്ടോ. നല്ലൊരു വീഡിയോ ആയിരുന്നു.

    Reply
  10. nishma mv
    nishma mv says:

    എനിക്ക് ബീഫ് മന്തി ഉണ്ടാക്കാൻ അറിയില്ല ഇപ്പോൾ മനസ്സിലായി ഇനി ഉണ്ടാക്കി നോക്കണം ഉണ്ടാക്കിയത് വളരെ നന്നായിട്ടുണ്ട് വളരെ മനസ്സിലാക്കി പറഞ്ഞു തരുന്നു ഉണ്ട്

    Reply
  11. choopper Riza vlog
    choopper Riza vlog says:

    ബീഫ് മന്തി നിങ്ങൾ ഉഷാറായി കാണിച്ചുതന്ന വളരെ ടേസ്റ്റ് ആയി തോന്നുന്നു കൊതിപ്പിച്ചു നല്ല രീതിയിൽ എല്ലാം പറഞ്ഞു തന്ന വളരെ ഉഷാർ ആയിരുന്നു

    Reply

Leave a Reply

Want to join the discussion?
Feel free to contribute!

Leave a Reply

Your email address will not be published. Required fields are marked *