അടുക്കള ജോലി ഇനി എന്തെളുപ്പം|കറി ഒന്നും വേണ്ട|കുട്ടികൾക്ക് ടിഫിനിലും ഇതു മതി|Easy Breakfast Recipe


For more great Instant Pot recipes, please visit InstantPotEasy.com

Hi friends,.Iam back with a variety breakfast/ dinner recipe.. #breakfast #recipe #dinner #snacks #tiffin #easybreakfast #healthy …

40 replies
  1. Kuku Kundara
    Kuku Kundara says:

    വീഡിയോ നന്നായിട്ടുണ്ട് സൂപ്പറായിട്ടുണ്ട് എനിക്കൊരുപാട് ഇഷ്ടപ്പെട്ടു ഇതുപോലുള്ള നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു

    Reply
  2. Achu Kannan
    Achu Kannan says:

    ചേച്ചി എപ്പോഴും വ്യത്യസ്തമായ ഡിഷസും ടിപ്സും തരാറുണ്ട് ഇന്നത്തെ തീർത്തും ഡിഫറെൻറ് തന്നെ ആദ്യമായി കാണുകയാണ് അതുകൊണ്ട് തീർച്ചയായും ഉണ്ടാക്കി നോക്കും 😍

    Reply
  3. Yummy Techie 2
    Yummy Techie 2 says:

    ഇതൊരു സിംപിൾ ആൻഡ് ഹെൽത്തി റെസിപ്പി ആണ് കുട്ടികൾക്ക് ഒരുപാട് ഇഷ്ടമാവും ഞാൻ വീട്ടിൽ ഒന്ന് ട്രൈ ചെയ്തു നോക്കട്ടെ

    Reply
  4. Juan Jestin
    Juan Jestin says:

    വളരെ അടിപൊളിയായ ഒരു റെസിപ്പി കുട്ടികൾക്കൊക്കെ എത്ര ഇഷ്ടമാകുന്നു കരുതുന്നു തീർച്ചയായും ട്രൈ ചെയ്തു നോക്കും ഇതുപോലുള്ള വെറൈറ്റി ആയ നല്ല നല്ല റെസിപ്പികൾ പ്രതീക്ഷിക്കുന്നു

    Reply
  5. Voice of Shahi
    Voice of Shahi says:

    നല്ലൊരു വെറൈറ്റി ആയിട്ടുള്ള ഒരു റെസിപ്പി 👍തീർച്ചയായും എല്ലാവർക്കും ഇഷ്ട്ടം ആകും

    Reply
  6. Murali Remya
    Murali Remya says:

    അടിപൊളി വെറൈറ്റി റെസിപി ആണല്ലോകുഞ്ഞുങ്ങൾക്ക് തീർച്ചയായും ഇഷ്ടപ്പെടും. വളരെ ഈസിയായിട്ടു ഉണ്ടാക്കാം. കൊള്ളാം നന്നായിട്ടുണ്ട് 👍👍

    Reply
  7. Bindu Jiju
    Bindu Jiju says:

    I tried this recipe as evening snack for my kids… And my kids loved it. Everything came out well👌💞💞waiting for more wonderful recipe of yours❤❤

    Reply
  8. sunu
    sunu says:

    നല്ല ഹെൽത്തി റെസിപ്പി ആണല്ലോ.. ഒരുപാട് ഇഷ്ടപ്പെട്ടു .. വെറൈറ്റി തന്നെയാണ് എന്തായാലും ഇത് കുട്ടികൾക്ക് ഇഷ്ട്ടപ്പെടും പ്രത്തേകിച്ച്… എന്തായാലും ഇത് പോലെ ഉള്ള വെറൈറ്റി വീഡിയോ പ്രതീക്ഷിക്കുന്നു ഡിയർ 💕👌 ….I will try it

    Reply
  9. Rasila Sameer
    Rasila Sameer says:

    നല്ല ഹെൽത്തി ആയിട്ടുള്ള സ്നാക്ക്.. എന്തായാലും ഒന്ന് ട്രൈ ചെയ്തു nookkum😍👍🏼

    Reply

Leave a Reply

Want to join the discussion?
Feel free to contribute!

Leave a Reply

Your email address will not be published. Required fields are marked *