First trip with my 2 months old baby|നെയ്‌ച്ചോറിനു രുചി കൂട്ടാൻ ഇങ്ങനെ ചെയ്താൽ മതി|Picnic day


For more great Instant Pot recipes, please visit InstantPotEasy.com

neychoru #chickencurry #baby First trip with my 2 months old baby|നെയ്‌ച്ചോറിനു രുചി കൂട്ടാൻ …

31 replies
  1. leela57
    leela57 says:

    Anno neychirinte koode parippu curry .. ariyillarunnu..
    Parippucurry theghapal athum ariyillarunnu. njan chuuma undakkum pinne coconut powder ettu kaduku varukkum athum polya..

    Reply
  2. Dani Binto
    Dani Binto says:

    video 👌തലേന്ന് വച്ച food ചീത്തയാകാതെ എങ്ങിനെയാ സൂക്ഷിക്കുന്നെ travel ചെയുമ്പോൾ ?

    Reply
  3. Saleena Musafir
    Saleena Musafir says:

    Wow മാഷാഅല്ലാഹ്‌ ഞാൻ ഉറങ്ങാൻ പോകുകയായിരുന്നു ഇപ്പൊ ഇവിടെ പുലർച്ചെ 3മണി (KSA )അപ്പൊ നോട്ടിഫിക്കേഷൻ വന്നു. കുഞ്ഞിനെ ഞാൻ ഇപ്പൊ കാണുകയാണ് ആദ്യം കാണിച്ചിരുന്നോ ആവോ ഇടക്ക് മിസ്സയിരുന്നു ❤
    നെയ്ച്ചോറും, ചിക്കനും സൂപ്പർ 👌👌മിക്കവാറും ഞാനും ഉരണർന്നു മിക്കവാറും ഇതാവും ഉണ്ടാക്കുന്നത് 😄
    ഞാൻ നിങ്ങളുടെ ആദ്യ കാല ഒരു സബ്സ് ക്രബർ ആണ്. നൂറും, ആയിരവും ഓക്കേ സബ്സ്ക്രിബർ ആവുമ്പോൾ നിങ്ങളുടെ സന്തോഷം ഓർമ്മ വരുന്നു. All the best 👍പിന്നെ ഒലീവ് കായ്ച്ചു നില്കുന്നത് കാണിച്ചതിന് 🙏🙏

    Reply

Leave a Reply

Want to join the discussion?
Feel free to contribute!

Leave a Reply

Your email address will not be published. Required fields are marked *