Bread Upma |bread nashta |bread snack |breakfast recipe|spicy bread #BreadUpma #breadnashta


For more great Instant Pot recipes, please visit InstantPotEasy.com

Masala Bread Upma |ब्रेड उपमा |bread nashta |bread snack |breakfast recipe|#BreadUpma #breadnashta Masala …

37 replies
  1. Soccer vlog
    Soccer vlog says:

    ആദ്യം കാണുന്നൂട്ടോ ഞാനിതുവരെ try ചെയ്തില്ലാട്ടോ try ചെയ്യാം 👍. നല്ല ടേസ്റ്റി ആണല്ലോ. കാണാനും super👌👌

    Reply
  2. Arz World
    Arz World says:

    ഒരു വെറൈറ്റി ബ്രേക്ക് ഫാസ്റ്റ് ആണല്ലോ.നല്ല ഹെൽത്തി ആയിട്ടുള്ള റെസിപ്പി. ഇ റെസിപ്പി തീർച്ചയായും ട്രൈ ചെയ്ത് നോക്കണ്ട്

    Reply
  3. Little Star
    Little Star says:

    My daughter have a friend who is in westbengal and my daughter always say's about the food her friend's mothsr makes i also wished to make that kind of food and now when i saw that your making the same dishes that made me happy

    Reply
  4. Chinnoos Creation
    Chinnoos Creation says:

    Adipoli healthy tasty recipe aanallo enikk orupad eshtamayi ethvare Nan ethpole undakki nokkiyittilla Nan adhyamayan breadupma undakkunnath kanunnath. Nan enthayalum try cheyth nokkum thanks for sharing

    Reply
  5. Fasla Fasla
    Fasla Fasla says:

    very good break fast making I like your recipe
    Making also very well easy making recipe upuma good recipe for morning me also try this kind of upumma thanks for sharing

    Reply
  6. Subi Nazeer
    Subi Nazeer says:

    നല്ല recipie ആണല്ലോ bred ഉപമാവ് നല്ല രീതിയിൽ കാണിച്ചു തന്നു ഇത് പോലത്തെ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു Thanks for sharing❤️

    Reply
  7. Zayu
    Zayu says:

    അടിപൊളി ഇങ്ങനെ ഒരു വിഭവം ഞാനിതുവരെ കണ്ടിട്ടില്ല ഇതാദ്യമായിട്ടാണ് എന്തായാലും കാണുമ്പോൾ തന്നെ അറിയാം വളരെയധികം ടേസ്റ്റ് ആയിട്ടുള്ള ഒരു ഫുഡ് ആണെന്ന്

    Reply
  8. Kloponu P
    Kloponu P says:

    പുതുമയാർന്ന ബ്രെഡ് ഉപ്പുമാവ് റെസിപ്പി വളരെയധികം ഇഷ്ടപ്പെട്ടു തീർച്ചയായും ഉപകാരപ്പെടും പെട്ടെന്ന് തന്നെ ഉണ്ടാക്കാനും കഴിയും

    Reply
  9. Sinu mannur Pv
    Sinu mannur Pv says:

    ഇത് വളരെ ഈസിയും ടേസ്റ്റിയും ആയിട്ടുള്ള ഒരു ബ്രീക്ഫസ്റ്റ്‌. ആദ്യമായിട്ടാണ് ഇങ്ങനത്തെ ഒരു റെസിപ്പി കാണുന്നത് ഞാൻ എന്തായാലും ട്രൈ ചെയ്തു നോക്കുന്നദാണ്.

    Reply
  10. Angel Minu
    Angel Minu says:

    ഇതൊരു വെറൈറ്റി ഉപ്പുമാ തന്നെയാണല്ലോ എന്തായാലും ബ്രഡ് കൊണ്ട് ഇങ്ങനെ തയ്യാറാക്കാൻ കഴിയും എന്ന് കാണിച്ചു തന്നതിന് ഒരുപാട് thanks ഉണ്ട് കേട്ടോ

    Reply
  11. moni
    moni says:

    അടിപൊളി റെസിപ്പി എനിക്ക് വളരെ ഇഷ്ടപ്പെട്ടുവീട്ടിൽ ഞാൻ ഇത് ഉണ്ടാകും

    Reply

Leave a Reply

Want to join the discussion?
Feel free to contribute!

Leave a Reply to Deva Cancel reply

Your email address will not be published. Required fields are marked *