Aloo Puri||Potato Puri||Aloo Poori||Potato Poori||Puri Recipe||Potato Recipes||Breakfast Recipes


For more great Instant Pot recipes, please visit InstantPotEasy.com

Shabia’s Kitchen Aloo Puri is a delicious Indian bread that is made by mixing boiled potatoes with flour and spices. This Punjabi …

43 replies
  1. Blessy Dileep DB6
    Blessy Dileep DB6 says:

    💕💕അലോ പൂരി കാണാൻ തന്നെ നല്ല ഭംഗിയുണ്ട് കഴിക്കാൻ അതിലേറെ ടേസ്റ്റ് ആയിരിക്കും ഞാൻ ഇതുവരെ ഇങ്ങനെയൊരു പൂരി കഴിച്ചിട്ടില്ല തീർച്ചയായും ഇതുപോലെ തയ്യാറാക്കി നോക്കും ഇനിയും വെറൈറ്റി ആയിട്ടുള്ള വിഭവങ്ങൾ പ്രതീക്ഷിക്കുന്നു 👍

    Reply
  2. valluvanad f
    valluvanad f says:

    നോർത്ത് ഇന്ത്യൻ ഡിഷ് ആയ ആലൂ പൂരി ഉണ്ടാക്കാൻ നല്ലരീതിയിൽ തന്നെ പറഞ്ഞു തന്നു 👌 പെർഫെക്ട് റസിപ്പി 👍🏼 thank you for sharing 👍🏼😍

    Reply
  3. varathan's
    varathan's says:

    സൂപ്പർ breakfast ആണല്ലോ നല്ല അവതരണം ഇതുപോലുള്ള വീഡിയോ കാണുമ്പോൾ time പോകുന്നത് അറിയില്ല

    Reply
  4. Achu Kannan
    Achu Kannan says:

    ആലൂ പൂരി റെസിപി നല്ല പെർഫെക്ട് ആയി പറഞ്ഞു തന്നു ഇതുപോലെ ട്രൈ ചെയ്തു നോക്കാം 👍🏻👍🏻👍🏻

    Reply
  5. Voice of Shahi
    Voice of Shahi says:

    കുട്ടികൾക്ക് വൈകുന്നേരങ്ങൾ അടിപൊളി ആകാൻ ഉരുളകിഴങ്ങ് കൊണ്ട് ഒരു ആടാർ ഐറ്റം

    Reply
  6. sunu
    sunu says:

    ഞാൻ ആദ്യമായി ആണ് കാണുന്നത് ഇത് വരെ കഴിച്ചിട്ടില്ല ഉരുളക്കിഴങ്ങ് പൂരി .. അടിപൊളി സ്നാക്സ് ആണല്ലോ എന്തായാലും ഒന്ന് ഉണ്ടാക്കി നോക്കണം 👌

    Reply
  7. Donald Duck
    Donald Duck says:

    I had to come back and post after I tried this recipe… It's totally worth the effort and it's very simple yet tasted Street style…. thank you for the perfect recipe 💕

    Reply

Leave a Reply

Want to join the discussion?
Feel free to contribute!

Leave a Reply

Your email address will not be published. Required fields are marked *