വെറും 2 മിനുട്ടിൽ നിങ്ങൾ ഒട്ടും പ്രതീക്ഷിക്കാത്തൊരു വിഭവം| Simple Leftover Rice Recipe | Salu Simple


For more great Instant Pot recipes, please visit InstantPotEasy.com

Simple and Easy to make yummy recipes in the easiest method and shortest time. Do try out and let us know your feedback.

44 replies
  1. Sajna Sajna
    Sajna Sajna says:

    സൂപ്പർ… 🌹.. ഉണ്ടാക്കാൻ നല്ല ആഗ്രഹം ഉണ്ട്… മക്കൾ രണ്ടു പേരും ചോറ് കഴിക്കില്ല… മക്കൾ കഴിച്ചാൽ അല്ലെ നമ്മൾ ക്ക് ഉണ്ടാക്കാൻ ഇഷ്ട്ടം ഉണ്ടാകു… ഞാൻ തന്നെ കഴിക്കേണ്ടി വരും ☺️…

    Reply
  2. Raji Chandran
    Raji Chandran says:

    ഇന്നത്തെ റെസിപ്പി super കറികളില്ലെങ്കിലും ചോറു കഴിക്കാം വളരെ നന്നായിട്ടുണ്ട്. ഇനിയും പുതിയ റെസിപ്പി പ്രതീക്ഷിക്കന്നു God bless🙏👍❤️🥰

    Reply
  3. robin varghese
    robin varghese says:

    ഇത് തമിഴ്നാട്ടിൽ പൂണ്ട് സാദം എന്ന് പറയും. ഞാൻ ഉണ്ടാക്കിയിട്ടുണ്ട്. നല്ല സ്വാദ് ആണ്.

    Reply
  4. Srishtti Construction
    Srishtti Construction says:

    ഹായ് ഇത്ത അസ്സലാമു അലൈകും ❣️❣️❣️ഒരു അടിപൊളി സിംപിൾ റെസിപ്പി 👌👌👌👌പാലക്കാട് കരിമ്പുഴ ❣️❣️❣️🥰🥰🥰

    Reply

Leave a Reply

Want to join the discussion?
Feel free to contribute!

Leave a Reply

Your email address will not be published. Required fields are marked *