വെജിറ്റബിൾ കുറുമ | Easy Veg Kurma Recipe | Mixed Vegetable Curry


For more great Instant Pot recipes, please visit InstantPotEasy.com

Veg Kurma is a popular South Indian dish that is often served with Chapati, Appam or Parotta. It is a creamy and mildly spiced …

43 replies
  1. long lost army
    long lost army says:

    White chocolate ഉണ്ടാകുന്ന വീഡിയോ ചെയ്യുവോ.. പ്ലീസ്‌. എന്റെ ഒരു ആഗ്രഹം ആണ് white chocolate. മറ്റുള്ളവരുടെ വിഡിയോ കണ്ടിട്ട് ഒന്നും മനസിലാവാണില്ല.

    Reply
  2. Vruuhhh
    Vruuhhh says:

    End pagam cheyyanelum adyam nokunnath shan jioyil undo ennan karanam nalla vrthikk paranj tharum thanneyumalla oru paad lenghthiyumalla videos. Thank u

    Reply
  3. Laughing Villa.. 🤡
    Laughing Villa.. 🤡 says:

    ഗ്രീൻ പീസ്സും വേജിടേബിൾസും ഒന്നിച്ചു ഇട്ട് വേവിക്കാൻ പറ്റില്ലല്ലോ വേജിറ്റബിൾസ് കുഴഞ്ഞു പോവില്ലേ

    Reply
  4. Sangeetha Remesh
    Sangeetha Remesh says:

    Ji പറയുമ്പോൾ എത്ര ബുദ്ധിമുട്ട് ഉള്ള ഐറ്റംസും വേഗം ചെയ്തെടുക്കാം എന്ന് തോന്നും….പിന്നെ ഇതുപോലുള്ള ഐറ്റംസ് പറയാനുണ്ടോ….
    Thanks ji🙏🙏🙏🙏

    Reply
  5. JESSU Media
    JESSU Media says:

    താരാട്ട് പാട്ട് പോലെ … പറയുന്നത് കേട്ടിരിക്കാൻ എന്തു സുഖം… Nice ഷാൻജിയോ ചേട്ടാ …❤

    Reply

Leave a Reply

Want to join the discussion?
Feel free to contribute!

Leave a Reply

Your email address will not be published. Required fields are marked *