യൂ ട്യൂബ് വഴി മറക്കാൻ പറ്റാത്ത ഒരു ദിവസം കൂടി കിട്ടി |Packing|Hot Instant Soup|


For more great Instant Pot recipes, please visit InstantPotEasy.com

FOR BUSINESS ENQUIRIES/COLLABORATION/PR 123benna89@gmail.com Instagram : https://www.instagram.com/bencyhelpmelord/ I am Benchy, a wife …

41 replies
  1. Thesni P
    Thesni P says:

    എനിക്കും തോന്നിയിട്ടുണ്ട് ചേച്ചി ചേച്ചിടെ സംസാരം ഇങ്ങനെ കേട്ടോണ്ടിരിക്കുമ്പോൾ എന്തെന്നില്ലാത്ത ഒരു ആശ്വാസം 🥰🥰

    Reply
  2. Sheba Mathew
    Sheba Mathew says:

    Hi Bency I have a small suggestion please do some vegetable farming and gardening that makes your video more interesting … for me it’s getting boring .. you don’t get out from the kitchen… please watch Mini’s lifestyle .. you’ll get the inspiration… please don’t feel bad .. maybe this way you could increase your viewers…

    Reply
  3. Saleena Saleena
    Saleena Saleena says:

    Hii chechi…. Stym paranja chechi sherikkum motivation aan..chechi samsaarichu irikumpo stym..oru happy aan…ithokkey njn paranjitunde pala videos ilum …but parayaathe irikn pattunilla…veg rice superb ketto…pinne instant soup..❤️..enikum chechi ye kanan othiri aagraham unde…one day…😘….stay happy and blsd always chechi😘😘… Love uuu…

    Reply
  4. Sanket Rawale
    Sanket Rawale says:

    നല്ല വീഡിയോ. ഇപ്പോഴാണ് വീടിന്റെ പിൻ ഭാഗം കണ്ടത്. അവിടെ മതിലാണോ, പിന്നിലേക്ക് വളപ്പ് ഇല്ലെ ? സംശയം ചോദിച്ചെന്നു മാത്രം. ദേഷ്യം തോന്നരുത് ട്ടൊ. 🙏🏼 ഇനിയും ഇങ്ങിനെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു. ❤️👌👌🙏🏼

    Reply
  5. Techy dub
    Techy dub says:

    ഈ ബ്ലോഗ് കണ്ടപ്പോൾ നാട്ടിൽ വന്നു നിന്ന് ഇതുപോലെ വീട്ടിൽ ജോലി എല്ലാം ചെയ്യാനും ഒന്ന് ചുറ്റും നടക്കാനും okk കൊതി വരുന്നു 😌

    Reply
  6. Etips
    Etips says:

    എല്ലാവരും ഈ വീഡിയോ കാണണം എന്ന് അഭ്യർത്ഥിക്കുന്നു
    എന്നിട്ട് സമയം ഉണ്ടെങ്കിൽ Etips എന്ന പേര് വന്നു തൊട്ട് ഇഷ്ടപ്പെട്ട വീഡിയോ കാണുക വേറെ ഒന്നും ചെയ്യേണ്ട ആവശ്യമില്ല🎉

    Reply
  7. Anna Paul
    Anna Paul says:

    chechi njan enne chicken puloa undakki nalla tasty arrunnu ente hus veede aduthanne chechide avide ninne njangal enni nattil verrubum urappyittum chechide veetil verrum

    Reply
  8. Keerthi Dilip
    Keerthi Dilip says:

    Benchy be careful of snakes near that area where you kept twigs ok
    Also its happiness when subscribers meet but pls be safe as well as people come different situations.

    If they r ok pls share us that pic , cos feeling excited when you told you look alike

    Reply
  9. Saramma Jsbhavavan
    Saramma Jsbhavavan says:

    Waste ഇടുന്ന ringnte പുറത്ത് oru sheet ഇട്ടാൽ മഴക്കാലത്തു നനയാതിരിക്കും. അപ്പോൾ എളുപ്പം കത്തിക്കാം

    Reply

Leave a Reply

Want to join the discussion?
Feel free to contribute!

Leave a Reply

Your email address will not be published. Required fields are marked *