ബീഫ് പെപ്പർ റോസ്റ്റ് | Beef Pepper Roast | Kerala style beef roast – Malayalam recipe


For more great Instant Pot recipes, please visit InstantPotEasy.com

Kerala style Beef Roast is one of the all time favorite of Keralites. It goes well with almost all prime dishes such as boiled rice, appam, chappathi, idiyappam, …

48 replies
  1. Shaan Geo
    Shaan Geo says:

    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

    Reply
  2. Muhammed Uvaise Kaniyath
    Muhammed Uvaise Kaniyath says:

    നിങ്ങളുടെ അവതരണം കണ്ടു സബ്സ്ക്രൈബ് ചെയ്തതാണ്…. ഇപ്പൊ എന്തു cook ചെയ്യാനും നിങ്ങളുടെ വീഡിയോ ആണ് നോക്കുന്നത്… വലിച്ചു നീട്ടലും മറ്റുമില്ലാതെ സിംപിൾ ആയി കാര്യങ്ങൾ ചെയ്യുന്നു. …. Keep it up

    Reply
  3. Roy Joseph
    Roy Joseph says:

    Mr Sajan Geo i do watch lot of cooking shows but lot of not healthier because beef has enough fat plus you add ghee is it healthy? Please provide the calories and fat content Thank you

    Reply
  4. Prasanth Ram
    Prasanth Ram says:

    Hi Shaan, hope you doing good. I have tried this out today and came very well. Thanks a lot. Do you mind to post a video on how to make kappa biriyani please? Also one qq, which portion of beef is best for making naadan curry?

    Reply
  5. Sreelekshmi Ajeesh
    Sreelekshmi Ajeesh says:

    കാര്യങ്ങൾ ഭംഗിയായി വലിച്ച് നീട്ടാതെ പറഞ്ഞ് തന്നു പോകുന്നൂ. അതു തന്നെയാണ് കണ്ടിരിക്കാനുള്ള ഇഷ്ടവും.🥰🥰🥰🥰

    Reply
  6. Gafoor Ei
    Gafoor Ei says:

    മഞ്ഞൾപൊടി ഇട്ടതിനുശേഷം ഒന്ന് സൂക്ഷിച്ചു നോക്കൂ ഒരു മോഡേൺ ആർട്ട് അവിടെ തെളിഞ്ഞു കാണാം 😂

    Reply
  7. Sreekumar B pillai
    Sreekumar B pillai says:

    ബോറടിപ്പിക്കാത്ത അവതരണം, സിംപിൾ ആയ കുക്കിംഗ്‌, ഒടുക്കത്തെ ടേസ്റ്റും… 👌🥰

    Reply

Leave a Reply

Want to join the discussion?
Feel free to contribute!

Leave a Reply

Your email address will not be published. Required fields are marked *