നല്ല തിരക്കുള്ള ദിവസങ്ങൾ| Busy Morning to Afternoon Routine| Malabar Fish Curry || Anu's Kitchen


For more great Instant Pot recipes, please visit InstantPotEasy.com

Hi friends welcome to Anu’s Kitchen. Also watch Food Review @Santhosh Chettan Thattukada …

47 replies
  1. Dhanya Jibson
    Dhanya Jibson says:

    ഇന്നാടാ കണ്ടതെ❤️സൂപ്പർ recipies da….
    പിന്നെ വളരെ കാലത്തെ കാത്തിരിപ്പിന് ഒടുവിൽ ദൈവം എനിക്ക് വീണ്ടും അമ്മയാകാൻ അനുഗ്രഹം തന്നു കേട്ടോ 🙏🏻മോൾക്ക് 11വയസ്സായി 😍എനിക്ക് 38വയസ്സായി 😍അതുകൊണ്ട് തന്നെ പ്രാർത്ഥനകൾ വേണം 🙏🏻എന്നെ കൂടി ഓർക്കണേ പ്രാർത്ഥനയിൽ 🙏🏻

    Reply
  2. Rani Babu
    Rani Babu says:

    വാളംപുളി ഉപയോഗിച്ച് ഇതുവരെ മീൻ കറി ഉണ്ടാക്കിയിട്ടില്ല ഇത് തീർച്ചയായും ഉണ്ടാക്കി നോക്കാം ❤️👍

    Reply
  3. Anju
    Anju says:

    പല മീൻ കറി വെച്ചിട്ടും എനിക് set അയില്ല but ഇപ്പൊൾ ഞാൻ ഇങ്ങനെ ആണ് വെക്കുന്നത്.കുടംപുളി ചേർത്ത് .എനിക് വളരെ എളുപ്പം & taste ayi തോന്നി.പെരുംജീരകം ചേർത്തില്ല അത് try cheyyam

    Reply

Leave a Reply

Want to join the discussion?
Feel free to contribute!

Leave a Reply

Your email address will not be published. Required fields are marked *