നമ്മുടെ TRIPLETS കുഞ്ഞുങ്ങളെ കണ്ടാലോ? || Introducing Yuvaan, Vihaan & Leya Baby || Our Triplets


For more great Instant Pot recipes, please visit InstantPotEasy.com

Hello dear friends, In today’s video, I finally show you our Triplet Babies. Hope you all will enjoy this video! Love you all …

33 replies
  1. Haseenajasmine Rasheed Haseenajasmine Rasheed
    Haseenajasmine Rasheed Haseenajasmine Rasheed says:

    സന്തോഷം 🥰കരഞ്ഞു പോയി മാം പറയുന്നഡ് കേട്ടപ്പോ.. ഞാനും ഇരട്ട കുട്ടികളുടെ അമ്മ ആണ്, പാൽ കൊടുക്കുന്ന സമയത് മറ്റൊ ഒരാൾ മുഖത്തു നോക്കുമ്പോൾ സങ്കടം വരും, ദൈവം തന്നെ അനുഗ്രഹം ആണ്, മാം പറഞ്ഞ പോലെ നല്ല അഡ്ജസ്റ്റ് ചെയും

    Reply
  2. Thankamani Ayilliam
    Thankamani Ayilliam says:

    മക്കളെ കണ്ടപ്പോൾ ഭയങ്കര സന്തോഷം . ദൈവത്തിന്റെ അനുഗ്രത്താൽ മക്കൾ സുഖമായിരിക്കട്ടെ

    Reply
  3. raji thampi
    raji thampi says:

    Super vedio, കുഞ്ഞുങ്ങളെ കണ്ടപ്പോൾ എന്താ പറയാൻ സന്തോഷം കൊണ്ട് ലക്ഷ്മിയെ പോലെ അവരെ ചേർത്ത് പിടിക്കാൻ മനസ്സ് കൊതിച്ചു പോയി, നിങ്ങൾ ഭാഗ്യം ചെയ്തവരാണ്. ഞാനും 3 കൊച്ചുമക്കളുടെ അച്ഛമ്മയും അമ്മമ്മയുമാണ്. ഇത് അങ്ങനെ അല്ലല്ലോ. എല്ലാ നന്മകളും നേരുന്നു. All the best God bless you and your family🙌🙌🙌🤝😍🌹😊👍🏻

    Reply
  4. Venimadhu Ambatt
    Venimadhu Ambatt says:

    കുഞ്ഞുങ്ങൾക്കും കുടുംബത്തിലെ എല്ലാവർക്കും എല്ലാ നന്മകളും ഉണ്ടാവട്ടെ… ഞാനും ഇരട്ടകുട്ടികളുടെ അമ്മയാണ്. അവരുടെ ഈ പ്രായം ഞാനും ഓർക്കുന്നു… Babies are so cute 🥰 stay blessed.. Mam you are so lucky to be a blessed grandma… All the best to their parents too… They are also blessed🥰🥰🥰🥰🥰

    Reply
  5. sadiya aa
    sadiya aa says:

    Ma'am etra paranjalum mathiyavilla e video kanichathinulla thanks…u know how much happy I am..santhosham sahikkan pattunnilla..Ella anugrahangalum undavatte..nalla kuttikalay valarnu varatte avaru…ma'am nte santhosham kandittu enikku santhosham sahikkan pattunnilla..sankadavum santhoshavum okke varunnundu.. thankyou so much…magic oven il Kanda serious aya Lakshmi nair ano ithu 😀

    Reply
  6. Girija Sajeev
    Girija Sajeev says:

    ഒത്തിരി സന്തോഷം ചേച്ചിയുടെ സന്തോഷം കാണാൻ. 🥰🥰 ചേച്ചി ഒത്തിരി ഇഷ്ടം 🥰🥰🥰
    🥰♥️♥️.
    👶🏻👶🏻👶🏻🧚🧚‍♂️🧚‍♀️

    Reply
  7. Praveen SV
    Praveen SV says:

    എന്റെ അനുജത്തിക്കു 3 കുട്ടികളാണ്. അവളുടെ ആദ്യത്തെ ഡെലിവറി ആണ്. കുട്ടികൾ ദൈവത്തിന്റെ അനുഗ്രഹമാണ് ഇപ്പോൾ അവർക്ക് 3 വയസായി. രണ്ടു പെണ്ണും ഒരു ആൺ കുട്ടിയുമാണ്

    Reply
  8. July pradeep
    July pradeep says:

    ചേച്ചി എനിക്ക് കുഞ്ഞുങ്ങളില്ല ചേച്ചി ബേബീസിനെ കാണുബോൾ വല്ലാത്ത ഒരു ഫീലിങ് ദൈവം അനുഗ്രഹിക്കട്ടെ🙏🙏

    Reply

Leave a Reply

Want to join the discussion?
Feel free to contribute!

Leave a Reply

Your email address will not be published. Required fields are marked *