ചോറ് കൊണ്ട് Easy ആയി നൂലപ്പം തയ്യാറാക്കാം/Soft idiyappam/Leftover rice recipe /cooking in village/


For more great Instant Pot recipes, please visit InstantPotEasy.com

ചോറ് കൊണ്ട് Easy ആയി നൂലപ്പം തയ്യാറാക്കാം / Soft idiyappam / Leftover rice recipe /cooking in …

38 replies
  1. benz
    benz says:

    Ennu idiappam undakunundu dinnerinu. Choru baaki illaa. Allarunnel jyan cheythu nokiyenemm. Anyway next time try cheyunundu ketto… Super presentation also dear👍👍👍😂

    Reply
  2. Roza Razu
    Roza Razu says:

    ഇത് കൊള്ളാലോ നൂലപ്പം ഉണ്ടാകാൻ ഇത്ര എളുപ്പമോ. ഇത് ഒന്ന് ഉണ്ടാക്കി നോക്കണം good👍👍

    Reply
  3. Rahul Nair
    Rahul Nair says:

    ചോറ് ഉപയോഗിച്ച് നൂൽപുട്ട് ഉണ്ടാക്കുന്ന ഞാൻ ആദ്യമായിട്ടാണ് കാണുന്നത് നല്ല രീതിയിൽ ഉണ്ടാക്കി ഞാനും ഒരു ദിവസം ട്രൈ ചെയ്തു നോക്കൂ

    Reply
  4. Niya Liya
    Niya Liya says:

    Aahaa ith കൊള്ളാമല്ലോ ഐഡിയ ഞാനാദ്യായിട്ടാ ഇങ്ങനെയൊരു റെസിപി കാണുന്നത് തീർച്ചയായും ഇത്പോലെ ഒന്ന് ഉണ്ടാക്കി നോക്കണം ചോറ്കൊണ്ട് പുട്ട് ഉണ്ടാക്കാറുണ്ട് ബട്ട്‌ നൂലപ്പം ഇതാധ്യായിട്ടാ കാണുന്നെ

    Reply
  5. Jijith Valliyil
    Jijith Valliyil says:

    എനിയ്ക്ക് ഏറെ ഇഷ്ടപ്പെട്ട വിഭവങ്ങളിലൊന്നാണ് നൂലപ്പം. ഇത് എത്ര വേണേലും ഞാന്‍ കഴിക്കും. ചോറ് കൊണ്ട് നൂലപ്പം ഉണ്ടാക്കുന്നത് എനിയ്ക്ക് അറിയില്ലായിരുന്നു. ഇഷ്ടപ്പെട്ടു ട്ടോ…..

    Reply
  6. Shafeena's kitchen
    Shafeena's kitchen says:

    ഭക്ഷണം വെസ്റ്റ് ആകരുത്. ഇത് പോലെ എന്തെകിലും ചെയ്യണം. നല്ല സോഫ്റ്റ്‌ നുലപ്പം. ഉണ്ടാക്കി നോക്കണം

    Reply
  7. Anha Fathima
    Anha Fathima says:

    ചോറുകൊണ്ടാണ് ഇത് ഉണ്ടാക്കിയതെന്ന് കണ്ടാൽ പറയില്ല… വളരെ നന്നായിട്ടുണ്ട് ഇത് എന്തായാലും ഒന്ന് ട്രൈ ചെയ്തു നോക്കേണ്ട ഐറ്റം തന്നെയാണ്… ഉറപ്പായും ട്രൈ ചെയ്യാം കേട്ടോ

    Reply
  8. soya123
    soya123 says:

    സൽമ വൈബ്സിന്റെ എല്ലാ വീഡിയോസും അടിപൊളിയാ.. എല്ലാം വളരെ യൂസ്ഫുൾ ആയിട്ടുള്ള വീഡിയോസ് ആണ് ഉൾപ്പെടുത്താറ്. താങ്ക്സ് ഫോർ ഷെയറിങ്

    Reply
  9. Gouri vinai
    Gouri vinai says:

    വളരെ ഇഷ്ടപ്പെട്ടു ചോറ് കൊണ്ട്നൂലപ്പംബാക്കി വരുന്ന ചോറ് ഇനി ഇങ്ങനെചെയ്തു നോക്കാലോ

    Reply
  10. Rintha Riz
    Rintha Riz says:

    മാഷാ അള്ളാ നല്ല ഉപകാരമായി വീഡിയോ ചോറ് ബാക്കിയായാൽ ഇങ്ങനെ ചെയ്യാമല്ലോ

    Reply
  11. aarif mohammed
    aarif mohammed says:

    നല്ല അവതരണം super look ഇടിയപ്പം ….motivation നോട് കൂടി ആണല്ലോ തുടക്കം ..puthiyoru recipe share ചെയ്തതിനു thanks

    Reply
  12. Rintha Shoukatha
    Rintha Shoukatha says:

    ഈ വീഡിയോ വളരെ ഇഷ്ടപ്പെട്ടു ഇനി ചോറ് ബാക്കിയായാൽ ടെൻഷൻ വേണ്ട ഇങ്ങനെ ചെയ്തു നോക്കാലോ

    Reply

Leave a Reply

Want to join the discussion?
Feel free to contribute!

Leave a Reply

Your email address will not be published. Required fields are marked *