ചേമ്പിൻ തണ്ട് പരിപ്പ് കറി |Taro Stem Toor Dal Curry |Chembin Thal Curry |Malayalam Recipe


For more great Instant Pot recipes, please visit InstantPotEasy.com

taro stem, taro stem recipe, taro stem cooking, taro stem pickle, taro stem curry, taro stem in tamil, dried taro stem recipe, chembin …

1 reply
  1. Ruchiyurum adukkala
    Ruchiyurum adukkala says:

    ചേമ്പിൻ തണ്ട് പരിപ്പ് കറി |Taro Stem Toor Dal Curry |Chembin Thal Curry |Malayalam Recipe

    Ingredients :
    Taro Stem /ചേമ്പിൻ തണ്ട്,
    Toor Dal /തുവര പരിപ്പ്,
    Turmeric Powder /മഞ്ഞൾപൊടി,
    Rocksalt /കലുപ്പ്,
    Grated Coconut /തേങ്ങാ ചിരിവിയത്,
    Button onions /ചെറിയ ഉള്ളി,
    Cumin /ജീരകം,
    Curry Leaves /കറിവേപ്പില,
    Tamarind Juice /പുളി വെള്ളം,
    Dry Red Chillies /വറ്റൽ മുളക്,
    Coconut Oil /വെളിച്ചെണ്ണ,
    Mustard /കടുക്
    Recipe:
    ചേമ്പിൻ തണ്ട് വീഡിയോയിൽ കാണുന്ന പോലെ cut ചെയ്ത് clean ചെയ്ത് ചെറിയ പീസാക്കി എടുക്കാം.
    1/2 cup തുവര പരിപ്പ്,1/2 teaspoon മഞ്ഞൾപൊടി ചേർത്ത് cooker ൽ വേവിച്ചെടുക്കാം. ചേമ്പിൻ തണ്ട് ചെറുതായി cut ചെയ്തത് ഒരു ചട്ടിയിൽ ആക്കി.

    Cook ചെയ്ത പരിപ്പ് ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് അടുപ്പിൽ വെച്ച് 1 teaspoon കലുപ്പ് ചേർത്ത് അടച്ചു വെച്ച് വെന്തു വരുമ്പോൾ ഒരു നെല്ലിക്ക വലിപ്പത്തിൽ സാദാ പുളി പിഴിഞ്ഞ വെള്ളം ഒഴിച്ച് തിളച്ചുവരുമ്പോൾ ഒരു നാളികേരത്തിന്റെ 1/2 ഭാഗം ചിരകിയത്,2 ചെറിയ ഉള്ളി,1 teaspoon ജീരകം. ഇവ അരച്ചത് ചേർത്ത് ഇളക്കി ഉപ്പ് ആവശ്യത്തിന് ചേർത്ത് തിളച്ചു വരുമ്പോൾ കുറച്ച് കറിവേപ്പില കൂടി ചേർത്ത് ഇറക്കി വറവ് ചേർത്ത് serve ചെയ്യാം.

    സ്വദിഷ്ടമായ ഒരു നാടൻ ഒഴിച്ചു കറി try ചെയ്യൂ.

    ക്ഷമയോടെ ഇതുവരെ വായിച്ചതിനു നന്ദി.

    പുതിയ റെസിപ്പികൾക്കായി Follow ചെയ്യൂ. 🥰

    English Recipe:
    As seen in the video, the stem of the taro can be cut, cleaned and cut into small pieces. Add 1/2 cup of toor dal and 1/2 teaspoon of turmeric powder and cook in a cooker. The stem of the taro is cut into small pieces and placed in a pan.
    Add cooked nuts and pour enough water and put on the stove , add 1 teaspoon of rocksalt and close it. Pour a gooseberry-sized amount of plain tamarind juice. When it boils, add grated 1/2 of a coconut, 2 button onions, and 1 teaspoon cumin .Mix them and add enough salt and when it boils, add some curry leaves and serve.
    Tasty Taro Stem Dal Curry Ready.

    Thank you for your patience and reading this far.

    Follow @ruchiyurumadukkala for new recipes.

    #asmrfood #southindian #indianfood #keralavibes #keralafoodie #keralagodsowncountry #keralapic #keralagram #keralagallery #keralaphotography #keralafood #rice #kerala #keralam #malayali_vibes #malayalifood #malayali #malayalam #cooking
    #foodvlogger #Recipe #roast #eveningsnack #dalcurry
    Keys :
    [Dal Curry , Taro Stem Dal Curry ,Kerala, Kitchen, Cooking, Meals, Lunch, Breakfast, Dinner, Biriyani, Southindian, Southindia, Reels, Tasty, Delicious, Sweet, Chutney, Recipes, Village Cooking, Indian Cooking, Indian Foods, Street Foods]

    Reply

Leave a Reply

Want to join the discussion?
Feel free to contribute!

Leave a Reply

Your email address will not be published. Required fields are marked *