ചക്ക കിട്ടിയേ/ഇത് പുട്ടല്ല അപ്പവും അല്ല, പിന്നെ എന്താകും ഈ Breakfast😳 Black Chick peas breakfast


For more great Instant Pot recipes, please visit InstantPotEasy.com

black chick peas recipe, chana chaat cleaning vlog Follow my Instagram – https://instagram.com/ayeshas_kitche_n Reenu’s Instagram …

46 replies
  1. Musthafa Cholakal
    Musthafa Cholakal says:

    ആയിഷാത്ത നിങ്ങൾ ഹാഫ്‌കൈ meakxi ഇടുന്ന സമയത്തു ഉപയോഗിക്കുന്ന കൈകൾ എവിടെ നിന്നാണ് കിട്ടുക. ഞാൻ ulladu ദുബായിലാണ്. അടുത്ത വ്ലോഗിൽ onnu പറഞ്ഞാലും

    Reply
  2. SHAHARBANA SHAHARU
    SHAHARBANA SHAHARU says:

    കടലയിൽ ഉപ്പ് ഇട്ടാൽ കല്ലിച്ചു പോവുമോ പിന്നേ മല്ലി പൊടി ഇട്ടാൽ അടിക്കു പിടിക്കുന്നു പറയുന്നു ശെരിയാണോ…. നമ്മൾ കടല വേവിക്കുമ്പോൾ തന്നെ ഉപ്പ് ഇട്ടാൽ അല്ലേ കടലയിൽ ഉപ്പ് പിടിക്കൽ

    Reply
  3. ZEREENA MANAF
    ZEREENA MANAF says:

    കടല ഉപ്പിട്ട് വേവിചിട്ട് ഉള്ളിയും ഉണക്കമുളകും ചേർത്ത് തളിച്ച് അതിലേക്കാണ് വെജിറ്റബിൾ, നാരങ്ങനീര്, മല്ലിയില, സവാള ഇവ ചേർത്ത് ഇളക്കിയെടുത്തിട്ടാ കഴിക്കാറ് കേട്ടോ…. സൂപ്പർ ആണ്‌… അങ്ങിനെയും ഒന്ന് ഉണ്ടാക്കി നോക്കു ഐഷു ❤

    Reply
  4. ZEREENA MANAF
    ZEREENA MANAF says:

    ഇത് ഞങ്ങൾ എല്ലാ വർഷവും നോമ്പിനു ഉണ്ടാക്കും…. കഴിക്കും…. കടല സാലഡ്….

    Reply
  5. Musthafa Pk
    Musthafa Pk says:

    എല്ലാ വീഡിയൊ കണ്ടിട്ടും സ്വന്തമായി ഒരു ചായ പോലും ഉണ്ടാക്കത്തവർ ഇവിടെ ലൈക്ക്‌ അടിക്ക്‌

    Reply

Leave a Reply

Want to join the discussion?
Feel free to contribute!

Leave a Reply

Your email address will not be published. Required fields are marked *