ചക്കയും, മുട്ടയും,പിന്നെ കുറച്ചു വിശേഷങ്ങളും|Jackfruit Recipe Kerala Style|Harees Ameerali


For more great Instant Pot recipes, please visit InstantPotEasy.com

A special home cooking episode with Jackfruit! Stay tuned watch more – Stay Home Be Safe! #HareesAmeerAli#jackfruit#chakka Thailand,Malaysia ,Singapore …

21 replies
  1. anto george
    anto george says:

    ഹായ് താങ്കളുടെ വീഡിയോകൾ കാണാറുണ്ട് എല്ലാം നല്ലതാണ് താങ്കളോട് സംസാരിക്കണമെന്നുണ്ട് ലിങ്കിൽ കൊടുത്ത നമ്പറിലേക്ക് വിളിച്ചു ഒരു ലേഡിയാണ് എടുത്തത് എന്റെ നമ്പറിലേക്ക് തിരിച്ച് വിളിക്കുമെന്നാണ് പറഞ്ഞത് എങ്ങിനെയാണ് വിളിക്കേണ്ടത് ??

    Reply
  2. Idukki Suneesh
    Idukki Suneesh says:

    ഇക്കാ ഇടുക്കിയിലേക്കു ടൂർ ഒരുക്കിയാലോ, പരുന്തുപാറ, വാഗമൺ, അങ്ങനെ ഒരുപാട് സ്ഥലങ്ങൾ കോർത്തിണക്കി…. ഞാൻ ഇവിടെ നോക്കിക്കോളാം,,,,

    Reply
  3. Ebrahim Ro
    Ebrahim Ro says:

    സ്വന്തം ഉണ്ടാക്കിയ ഫുഡ് മക്കൾക്കും ഉമ്മാക്കും കൊടുക്കുന്നതിന്റെ സന്തോഷം 💕👌
    മോന്റെ വിഡിയോഗ്രാഫി ❤️✌

    Reply
  4. Vijesh1900 Vijesh
    Vijesh1900 Vijesh says:

    ഹരീസ്ക്ക അതിൽ കുറച്ച് കടുക് എണ്ണയിൽ തളിച്ചിരുന്നെവെങ്കിൽ ഒന്നുകൂടി പൊളിച്ചേനെ..😍😍😋😋😋

    Reply
  5. Pink Pearls
    Pink Pearls says:

    ഒരു രക്ഷയുമില്ല ഹരിസ്കാ, ഇ വിഡിയോ കണ്ടപ്പോൾ ദുബായിൽ നമ്മൾ ചക്ക അന്വേഷിച്ചു നടക്കുവാ … കൊറോണ കാരണം കിട്ടാനും വയ്യ – #pink pearls

    Reply

Leave a Reply

Want to join the discussion?
Feel free to contribute!

Leave a Reply

Your email address will not be published. Required fields are marked *