കുക്കറിൽ തലശ്ശേരി ചിക്കൻ ബിരിയാണി Perfect ആയി ഉണ്ടാക്കാം |Thalassery Chicken Biryani |Cooker Biryani


For more great Instant Pot recipes, please visit InstantPotEasy.com

Pressure Cooker Chicken Biryani | Thalassery Biryani Garam masala powder recipe https://youtu.be/lqSubGF7qpk Ingredients …

23 replies
  1. Sruthi Oudhi
    Sruthi Oudhi says:

    Nice.. ഇതിന്റെ മസാലയിൽ ബ്രിസ്റ്റ പൊടിച്ചു കൂടെ ചേർത്തു കൊടുത്താൽ നന്നാവില്ലേ.. ഇത്തയുടെ തലശ്ശേരി ബിരിയാണി റെസിപ്പിയിൽ ഉള്ളത് പോലെ?

    Reply
  2. Nandakumar M.K
    Nandakumar M.K says:

    1976 – 79 കാലത്ത് തൃശ്ശൂരിൽ cafe casino ഹോട്ടലിൽ കിട്ടിയിരുന്ന ബിരിയാണിയെക്കുറിച്ച് അറിയാമോ അതിന്റെ ചോറിന്റെ മണവും രുചിയും വേറെ തന്നെ ആയിരുന്നു ഇപ്പോഴത്തെ ബിരിയാണിയും അതും തമ്മിൽ ഭയങ്കര വ്യത്യാസം ഉണ്ട് അതിനെക്കുറിച്ച് അറിയാമെങ്കിൽ ഒരു വീഡിയോ ചെയ്യണേ ആ ബിരിയാണി പിന്നീട് ഇതുവരെ എവിടെന്നും കഴിച്ചിട്ടില്ല അതിന്റെ മണം തന്നെ ഒരു പാട് ദൂരെ വരെ കിട്ടും

    Reply
  3. Nandakumar M.K
    Nandakumar M.K says:

    ഞങ്ങൾ ഇന്ന് ഉണ്ടാക്കി നോക്കി അടിപൊളി ബിരിയാണി , ഞങ്ങൾക്ക് ബിരിയാണി ഇതുവരെ ശരിയാകാറില്ല താത്തയുടെ വീഡിയോ കണ്ട് അതിൽ പറഞ്ഞമാതിരി ഉണ്ടാക്കിയപ്പോൾ സൂപ്പർ

    Reply
  4. veena mt
    veena mt says:

    Itha Njn inala night Biriyani undaki Super aayit kity 😍😍😍ellarkum ishtayi .normally Biriyani undakiya orupad pathrangal kazhukan undakum. Ith elam kuda oru cooker mathram 😃😃😃😃athond Happy

    Reply
  5. Priya's Unique World
    Priya's Unique World says:

    ഇങ്ങനെ കുക്കറിൽ ഉണ്ടാക്കാറുണ്ട്.. But mix ചെയ്യാറുണ്ടായിരുന്നു.. എനി ഇങ്ങനെ try ചെയ്തു നോക്കണം.. അടിപൊളി പൊളി 🥰👍

    Reply

Leave a Reply

Want to join the discussion?
Feel free to contribute!

Leave a Reply

Your email address will not be published. Required fields are marked *