ഉരുളക്കിഴങ്ങ് കറി | Potato Curry | Urulakizhangu Curry – Kerala style easy Malayalam Recipe


For more great Instant Pot recipes, please visit InstantPotEasy.com

A real easy Potato curry (Urulakizhangu Curry) which goes with anything; from Chappathi, to Roti, to Rice, to Appam and what not! This quick to prepare dish is a …

32 replies
  1. Safeena Nazeer
    Safeena Nazeer says:

    ടീസ്പൂൺ ടേബിൾ സ്പൂൺ മാറിപ്പോയി 😥😥😥മുളക് ഒരു ടേബിൾ സ്പൂൺ ഇട്ടു കൂടി പോയി

    Reply
  2. Sujith arts_pta
    Sujith arts_pta says:

    ഇപ്പൊ എന്ത് ഉണ്ടാക്കിയാലും ആദ്യം ഷാൻ ചേട്ടന്റെ ചാനൽ മാത്രം നോക്കുന്ന ഞാൻ 😍😍 വേറെ ലെവൽ അവതരണം 😘 ബാക്കി ഉള്ളവരുടെ ഒക്കെ താളം കേൾക്കാൻ വയ്യാതെ skip ചെയ്യുന്ന വഴി ചേരുവകൾ വിട്ടു പോവും 🤣🤣

    Reply
  3. Adithyan. S
    Adithyan. S says:

    ഞാൻ ചേട്ടന്റെ എല്ലാ വീഡിയോസും കാണാറുണ്ട്. എല്ലാ കാര്യങ്ങളും പറയുകയും കുറച്ചു സമയം മാത്രം എടുത്തു പറയുന്നു. ഓണം സ്പെഷ്യൽ വല്ലതും ഇട്ടേക്കണേ 👍

    Reply
  4. Anilkumar Pankajakshan
    Anilkumar Pankajakshan says:

    വെജ് നോട് കൂടുതൽ ഇഷ്ടം ആയതുകൊണ്ട് ഈ ആഴ്ച്ച രണ്ടാമത്തെ കിഴങ്ങു കറി ആയി. എല്ലാം വളരെ പെട്ടന്ന് ആയിരുന്നു എല്ലാം ശെരിയായി വന്നു

    Reply
  5. Prediction Dude
    Prediction Dude says:

    Congrats on getting 740K subscribers bro. Your current stats are:

    745K subscribers – July 14 2021

    750K subscribers – July 17 2021

    755K subscribers – July 19 2021

    760K subscribers – July 22 2021

    Daily subscriber rate (average): 2K

    Increase in subscriber rate: 0.0%

    Reply
  6. athira Das
    athira Das says:

    Sir, chicken fry recipe doubt clear cheyyan ayirunn.. Chicken pieces masalaokke thechvechitt freezeril alle vekkande appol ath ice pole aakille… Pne freezeril ninn eduthkazhinj ethra tym kazhinjanu fry cheyyande enn

    Reply

Leave a Reply

Want to join the discussion?
Feel free to contribute!

Leave a Reply

Your email address will not be published. Required fields are marked *