ഈ ഒരു ദിവസത്തെ വിശേഷങ്ങൾ.


For more great Instant Pot recipes, please visit InstantPotEasy.com

മാങ്ങാ അച്ചാർ https://youtu.be/EK2AxID_OQE കാർഡ്ബോർഡ് box orgnizer https://youtu.be/xLsPQALN4kQ.

31 replies
  1. Kavitha kumari
    Kavitha kumari says:

    ബിനി എപ്പോഴ അടുപ്പ് കഴുകുന്നത്, എന്റെ വീട്ടിലെ രാത്രി യായാലു൦ അടുപ്പിനുചുററു൦ നല്ല ചൂടുണ്ടാവു൦.രാവിലെ കഴുകി യാൽ പിന്നെ ഉടനെ കത്തിക്കാമോ എന്നൊരു പേടിയാ. ഒന്നു പറഞ്ഞു തരാമോ

    Reply
  2. Mini Santhosh
    Mini Santhosh says:

    ഹായ് ബിനി, നല്ലൊരു വീഡിയോ ആയിരുന്നു. മുല്ലപ്പൂ കണ്ടപ്പോൾ ഒരു nostalgia feel. മാങ്ങ കണ്ടപ്പോൾ കൊതി തോന്നി. ഇവിടെ ഇപ്പോൾ ഇതൊന്നും കിട്ടാനില്ല.

    Reply
  3. Usha Devi Bhaskaran
    Usha Devi Bhaskaran says:

    ethe steel cooker pinne thoran undakiya chaty entaduthund. vellari manga muringakaya parippu cherthulla koottan undakkarund. evide pulinkary ennu parayum. nalloru ozhichu koottan aanu. bini paranjath saria. steel cooker easy aaayit kazhukam.

    Reply
  4. Jayanthi s
    Jayanthi s says:

    സോറി ചേച്ചി അടുക്കളുടെ കമ്പോഡ് ആണ് ചോദിച്ചത് അത് സിമന്റ് കൊണ്ട് ഉണ്ടാക്കി കതക് ഇട്ടതാണോ അതോ റെഡിമെഡ് ആണോ

    Reply
  5. biji santhosh
    biji santhosh says:

    Super😍അമ്മയുടെയും മോളുടെയും ഹാൻഡ് വാഷിംഗും മറ്റും വളരെ ഭംഗിയായി. Lechukkuttan അവനു വല്ല ബിസ്ക്കറ്റും മിട്ടായിയും ഉണ്ടോ എന്നായിരിക്കും അല്ലെ തിരഞ്ഞത്.എന്നാലും പഞ്ചസാരയിൽ
    തൃപ്തനായല്ലേ. പാവം.
    ഇന്ന് എനിക്കും same വെള്ളരിക്ക കറിയായിരുന്നു ബിനി. ബട്ട് കൂട്ടിന് ചീരത്തോരൻ ആയിരുന്നു.
    പിന്നെ ആ മാങ്ങാക്കറി എത്ര ദിവസം കേടാകാതിരിക്കും?

    Reply
  6. Daly Daly shoby
    Daly Daly shoby says:

    Bini സൂപ്പർ വ്ലോഗ് 👌👌👌. മുല്ല പൂവ് നല്ല ഒരു ഫീൽ. ലച്ചു ഹായ് 😍😍😍💖💖💖💖💖

    Reply
  7. Shuhaib Pkt
    Shuhaib Pkt says:

    ചേച്ചി ഇഷ്ടം. പിന്നെ ചേച്ചി ദോശ കല്ല് മയക്കിയ പോലെ ഇന്റലിയം ദോശ കല്ല് മയക്കാൻ പറ്റുമോ പ്ലീസ് reply

    Reply

Leave a Reply

Want to join the discussion?
Feel free to contribute!

Leave a Reply

Your email address will not be published. Required fields are marked *