ഇപ്പോഴത്തെ ഞങ്ങളുടെ ഓരോ ദിവസങ്ങളും ഇങ്ങനെയാണ് |Custard Aval Recipe|Instant recipe


For more great Instant Pot recipes, please visit InstantPotEasy.com

FOR BUSINESS ENQUIRIES/COLLABORATION/PR 123benna89@gmail.com Instagram : https://www.instagram.com/bencyhelpmelord/ I am Benchy, a wife …

38 replies
  1. Laiby Ratnakumar
    Laiby Ratnakumar says:

    Dear.. 😍നല്ല വീഡിയോ ആയിരുന്നു ട്ടോ എനിക്ക് ഇഷ്ടായി അവില്‍ milk superrr 👌👌👍👍👍❤️❤️❤️

    Reply
  2. Sunu Varghese
    Sunu Varghese says:

    അവലിനു പകരം നെയ്യിൽ വറുത്ത സേമിയയും ഉപയോഗിക്കാം. ഫ്രിഡ്ജിൽ കുറച്ചു നേരം വച്ചാൽ pudding പോലെ ആകുകയും ചെയും

    Reply
  3. Biji Sunil
    Biji Sunil says:

    Bency, sciatica pain maaran ulla enthenkilum undo??? Njan 3 year aayitu aa oru vedana yil kudi kadannu poyi kondu erikkuva atha. Deivame ee sciatica pain aarkkum kodukkaruthe ennu pyr chaiyuva

    Reply
  4. Kalasree Ajithakumar
    Kalasree Ajithakumar says:

    ഇന്നു മുഖം നല്ല സുന്ദരമായിരിക്കുന്നു.

    ജോസിനിന്ന് സസ്പെൻഡ് ഡേ ആണല്ലോ.
    ഐഡിയ എന്താണോ എന്തോ.
    നാച്ചുറൽ ആയതിനാൽ കരിക്കാവും.

    എന്തായാലും കാത്തിരിക്കുന്നു.

    Reply

Leave a Reply

Want to join the discussion?
Feel free to contribute!

Leave a Reply

Your email address will not be published. Required fields are marked *